ടെഹ്*റാന്‍*: ഇറാന്റെ യാത്രാവിമാനം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍* നഗരമായ ഒറുമിയേയില്* തകര്*ന്നുവീണ് 72 പേര്* മരിച്ചു. 32 പേര്*ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45 ഓടെയാണ് അപകടമുണ്ടായത്. 105 യാത്രക്കാരുമായി യാത്രതിരിച്ച ഇറാന്* എയറിന്റെ ബോയിങ് 727 വിമാനമാണ് തകര്*ന്നുവീണടത്.
ഇറാന്* തലസ്ഥാനമായ ടെഹ്*റാനില്‍*നിന്ന് ഒറുമിയേയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും കാരണ രക്ഷാപ്രവര്*ത്തനം തടസ്സപ്പെടുന്നതായാണ് റിപ്പോര്*ട്ടുകള്*.
മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് ആദ്യ നിഗമനം. കാലാവസ്ഥ മോശമായതിനാല്‍* ഒരു മണിക്കൂര്‍* വൈകിയാണ് വിമാനം ടെഹ്*റാനില്‍*നിന്ന് പുറപ്പെട്ടത്.
തകര്*ന്ന വിമാനം മൂന്നു കഷണങ്ങളായി മുറിഞ്ഞു. എന്നാല്‍* മഞ്ഞുവീഴ്ചമൂലം വിമാനത്തിന് തീപിടിച്ചില്ല.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>