ന്യൂയോര്*ക്ക്: ആഗോള കമ്പ്യൂട്ടര്* വിപണിയിലെ ഭീമന്* ആപ്പിള്* കമ്പനി സിഇഒയുടെ ശംബളം എത്രയായിരിക്കും, ലക്ഷങ്ങള്*, കോടികള്* ആലോചിച്ച് തല പെരുപ്പിയ്*ക്കേണ്ട, വെറും ഒരു ഡോളര്* അതായത് നമ്മുടെ നാല്*പത്തിയഞ്ച് രൂപ, ആപ്പിള്* തലവന്* പ്രതിവര്*ഷം ശംബളമായി വീട്ടില്* കൊണ്ടുപോകുന്നത് ഇതാണ്. നാട്ടില്* തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിചെയ്താല്* ദിവസേന കുറഞ്ഞത് 150 രൂപ കൂലി കിട്ടുമെന്നും അറിയുക. മുന്നൂറ്റിയെട്ട് ബില്യന്* ആസ്തിയുള്ള കമ്പനിയുടെ സിഇഒയുടെ ഇത്ര കുറഞ്ഞ ശംബളം വാങ്ങുന്നത് എന്തിനെന്നല്ലേ, 1997ല്* ആപ്പിളിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോള്* ശംബളമല്ല, കമ്പനിയുടെ വളര്*ച്ച മാത്രമാണ് സ്റ്റീവ് ലക്ഷ്യമിട്ടത്. പതിമൂന്നു വര്*ഷംകൊണ്ട് അതു നേടിയപ്പോഴും സ്റ്റീവ് പ്രതീകാത്മകമായി വാങ്ങുന്നത് ഒരു ഡോളര്*.
വാര്*ഷിക കണക്കെടുപ്പിന് ശേഷം കമ്പനി തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഒരു ഡോളറിന് അമേരിക്കയില്* ഒരു ദിവസം പോയിട്ട് ഒരു സെക്കന്റ് പോലും ജീവിയ്ക്കാന്* കഴിയില്ലെന്ന് എല്ലാവര്*ക്കുമറിയാം. ശംബളമായി ഒരു ഡോളര്* കൊടുക്കുമ്പോള്* തന്നെ സ്റ്റീവിന്റെ ചെലവുകള്* മുഴുവന്* വഹിച്ചത് കമ്പനിയാണ്.
ഒരു കോടി പന്ത്രണ്ടുലക്ഷത്തി നാല്*പ്പത്തയ്യായിരം രൂപയാണ് 2010ല്* സ്റ്റീവിന്റെ ചെലവ്. ഇതു മുഴുവന്* ഓഫിസ് കാര്യങ്ങള്*ക്കായുള്ള യാത്രാച്ചെലവുകളാണ്. അതുകൊണ്ടാണ് കമ്പനിയുടെ കണക്കുകളില്* പ്രത്യേകം എടുത്തു പറയുന്നത്.
ആപ്പിളിന്റെ 5.5 മില്യന്* ഷെയറില്* നിന്നുള്ള ഡിവിഡന്റാണ് സ്റ്റീവിന്റെ മറ്റൊരു വരുമാനം. വാള്*ട്ട് ഡിസ്*നിയുടെ 138 മില്യന്* ഷെയറുകളും സ്റ്റീവിന്റെ കൈവശമാണ്.
ഇത്രയും പണമുണ്ടെങ്കില്* വേറെ ശംബളമെന്തിനെന്ന് ചോദിയ്ക്കുന്നുവരുണ്ട്. മാന്ദ്യകാലത്ത് അമേരിക്കയിലെ കൊടി കെട്ടിയ കമ്പനികള്* മുക്കൂംകുത്തി വീഴുകയും ആയിരക്കിന് പേര്* തൊഴില്*രഹിതരാവുകയും ചെയ്തപ്പോള്* വന്* കമ്പനികളിലെ സിഇഒമാരും ഉന്നത ഉദ്യോഗസ്ഥരും വാങ്ങിയിരുന്ന ശംബളം അക്കാലത്ത് വന്* ചര്*ച്ചാ വിഷയമായിരുന്നു. യുഎസ് പ്രസിഡന്റ് ഒബാമ തന്നെ ഈ ധാരാളിത്തത്തെ നിശിതമായി വിമര്*ശിച്ചു.
ചെലവുകള്* കമ്പനികള്* വഹിയ്ക്കുമ്പോള്* തന്നെയായിരുന്നു മള്*ട്ടിനാഷണല്* കമ്പനി സിഇഒമാര്* ഭീമന്* ശംബളം കൈപ്പറ്റിയിരുന്നത്. ഇവര്*ക്കിടയിലാണ് സ്റ്റീവ് വ്യത്യസ്തനാവുന്നത്. സിഇഒയ്ക്ക് ഒരു ഡോളര്* ശംബളം നല്*കുന്ന ആപ്പിളിന്റെ കഴിഞ്ഞ വര്*ഷത്തെ ലാഭമെത്രയെന്നോ പതിനാല് ബില്യന്* ഡോളര്*.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>