ആലപ്പുഴ: വിവാഹത്തട്ടിപ്പ് നടത്തി പുരുഷന്മാരെ കബളിപ്പിച്ച യുവതി പൊലീസ് പിടിയിലായി. ചടയമംഗലം സ്വദേശിനി ശാലിനി(26)യാണ് പിടിയിലായത്. പത്രത്തില്‍* വിവാഹപരസ്യം നല്*കുന്ന പുരുഷന്മാരെ കബളിപ്പിച്ച് സ്വത്തും പണവും തട്ടിയെടുക്കലാണ് ശാലിനിയുടെ രീതി. ആദ്യബന്ധത്തില്‍* ശാലാനിയ്ക്ക് അഞ്ചുവയസ്സുള്ള മകനുണ്ട്.
ആദ്യഭാര്യയുള്ള ബന്ധം അവസാനിപ്പിച്ച് പുനര്‍*വിവാഹത്തിനായി പത്രത്തില്‍* പരസ്യം നല്*കിയ പത്തനംതിട്ട സ്വദേശി പ്രമോദാണ് (48) ശാലിനിയുടെ ഏറ്റവും പുതിയ ഇര.
ഒരു ദിവസം ഭാര്യയെയും അഞ്ച് പവന്റെ സ്വര്*ണാഭരണങ്ങളും മൂന്നുലക്ഷം രൂപയും കാണാതായതിനെ തുടര്‍*ന്ന് പ്രമോദ് പൊലീസില്‍* പരാതിപ്പെടുകയായിരുന്നു. തുടര്‍*ന്ന് നടന്ന അന്വേഷണത്തിലാണ് ശാലിനിയുടെ വിവാഹത്തട്ടിപ്പ് പുറത്തറിഞ്ഞത്.
ആദ്യഭാര്യയില്‍* നിന്ന് വിവാഹമോചനം ലഭിക്കുമെന്ന് ഉറപ്പായപ്പോഴാണ് താന്‍* പത്രപ്പരസ്യം നല്*കിയതെന്ന് പ്രമോദ് പറയുന്നു. 2010 മേയ് മാസമാണെത്രെ പരസ്യം നല്*കിയത്. ഇതുകണ്ടാണ് ശാലിനി പ്രമോദുമായി ഫോണില്‍* ബന്ധപ്പെടുന്നത്.
തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നും മാതാപിതാക്കളും ഭര്*ത്താവും അപകടത്തില്‍* മരിച്ചതാണെന്നും പറഞ്ഞു. മാത്രമല്ല ഒരു പൊതുമേഖലാ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍* മാനേജരാണെന്നും ഇവര്‍* പ്രമോദിനെ പറഞ്ഞുവിശ്വസിപ്പിച്ചു.
താന്‍* സമ്പന്നയാണെന്നും തന്റെ സ്വത്തുവകകളില്‍* ബന്ധുക്കള്‍*ക്കു നോട്ടമുള്ളതിനാല്‍* പുനര്‍*വിവാഹത്തിന് അവര്‍* സമ്മതിക്കില്ലെന്നും പ്രമോദിനെ വിശ്വസിപ്പിച്ചശേഷം ശാലിനിയുടെ ബന്ധുക്കളൊന്നും കൂടാതെ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍* ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടര്‍*ന്ന് ഇരുവരുമൊന്നിച്ച് ചെങ്ങന്നൂരിലെ വാടകവീട്ടില്‍* താമസിക്കുന്നതിനിടെയാണ് കയ്യില്‍* കിട്ടിയതുമായി ശാലിനി മുങ്ങിയത്.
മറ്റൊരു പുരുഷനെ പത്രപരസ്യം കണ്ട് വിളിച്ച് തെറ്റിദ്ധരിപ്പിച്ചശേഷമാണ് പ്രമോദിന്റെ വീട്ടില്‍* നിന്നും ശാലിനി മുങ്ങിയത്. ഇതുവരെ നിയമപരമായി വിവാഹം ചെയ്യാത്ത ശാലിനിക്ക് ചടയമംഗലത്തുള്ള ഒരു യുവാവുമായുണ്ടായ ബന്ധത്തിലുള്ളതാണ് ഇപ്പോള്‍* കൂടെയുള്ള അഞ്ചുവയസുകാരനെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രമോദിന്റെ വീട്ടില്‍* നിന്നും മുങ്ങിയ ശാലിനി ആലത്തൂരിലെത്തി മകനോടൊപ്പം വാടകവീടെടുത്ത് താമസിക്കുകയായിരുന്നു. ഇവിടെനിന്നാണ് ഇവര്‍* പിടിയിലായത്.
അഞ്ചോളം പുരുഷന്മാരെ ശാലിനി ഇതുവരെ തട്ടിപ്പിന് ഇരകളാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍* പ്രമോദ് മാത്രമാണ് പരാതി നല്*കിയിരിക്കുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>