അശ്വതിയെ മറ്റുപലരും പീഡിപ്പിച്ചതായി സൂചന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അശ്വതിയെ മറ്റുപലരും പീഡിപ്പിച്ചതായി സൂചന

    കായംകുളം: അമ്മയുടെ കാമുകന്* കഴുത്തു ഞെരിച്ചു കൊന്ന അശ്വതിയെ മറ്റുപലരും പീഡിപ്പിച്ചിരുന്നതായി റിപ്പോര്*ട്ടുകള്*. കറ്റാനം നാമ്പുകുളങ്ങര കളരിക്കല്* വടക്കതില്* ആശാഭവനില്* വിജയമ്മയുടെ മകള്* പത്താം ക്ലാസ് വിദ്യാര്*ഥിനി അശ്വതി ഡിസംബര്* 25 നാണു കൊല്ലപ്പെട്ടത്. അമ്മയുടെ കാമുകനായ ശിവപ്രസാദ് കൊല ചെയ്തതു താന്*തന്നെയാണെന്നും പെണ്*കുട്ടിയെ പലപ്പോഴും പീഡിപ്പിച്ചിരുന്നതായും പോലീസിനു മൊഴി നല്*കിയിരുന്നു. എന്നാല്* ഇയാള്*ക്ക് പുറമെ മറ്റുപലരും അശ്വതിയെ പീഡിപ്പിച്ചതായാണ് ഇപ്പോള്* റിപ്പോര്*ട്ടുകള്* വന്നിരിയ്ക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്* വിവരങ്ങള്* വെളിപ്പെടുത്താന്* പോലീസ് തയാറായിട്ടില്ല.

    പ്രതിയെ ചോദ്യം ചെയ്തതിന്റെയും തെളിവെടുപ്പ് നടത്തിയതിന്റെയും വിവരങ്ങള്* പുറത്തുവിട്ടിട്ടില്ല. എന്നാല്* കൊലപാതക ദിവസം അശ്വതിയെ പീഡിപ്പിച്ചിരുന്നില്ലെന്നും ഇയാള്* മൊഴി നല്*കിയിരുന്നു.

    രാസപരിശോധനാ ഫലം ലഭ്യമായാല്* മാത്രമേ ഇതിനു കൂടുതല്* വ്യക്തത കൈവരികയുള്ളു. കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി കായംകുളം പോലീസിനു കൈമാറിയ ഇയാളെ തിങ്കളാഴ്ച കോടതിയില്* ഹാജരാക്കും.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X