ലണ്ടന്‍*: പെന്‍*ഷനുവേണ്ടി അമ്മ മരിച്ചവിവരം പുറത്തറിയിക്കാതെ മകള്‍* മൃതദേഹം സൂക്ഷിച്ചുവച്ചു. ബ്രിട്ടനിലാണ് സംഭവം നടന്നത്. സാമാന്യം മെച്ചപ്പെട്ട തുകയാണ് ബ്രിട്ടനിലെ സര്*ക്കാര്* വാര്*ധക്യപെന്*ഷനായി നല്*കുന്നത്. എന്നാല്‍* അര്*ഹതപ്പെട്ടയാള്* മരിച്ചാല്‍* പെന്‍*ഷന്* നിലയ്ക്കും.
എന്നാല്‍* ഇത്തരത്തില്‍* പണം നഷ്ടപ്പെടുത്താന്‍* ഹാസല്‍* മഡോക്ക്(61) തയ്യാറായിരുന്നില്ല. അമ്മയ്ക്കു കിട്ടുന്ന പെന്‍*ഷന്* നിലയ്ക്കാതിരിക്കാന്‍* അവര്‍* അമ്മയുടെ മരണവാര്*ത്ത പുറത്തുവിട്ടില്ല, മൃതദേഹം വീട്ടില്‍* സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു.
ഏഴുമാസത്തോളമാണ് 95കാരിയായ അമ്മയുടെ മൃതദേഹം ഹാസല്‍* സൂക്ഷിച്ചത്. ഇത്രയും കാലം അമ്മയുടെ പെന്‍*ഷന്* ഇവര്‍* കൈപ്പറ്റുകയും ചെയ്തു. ഈ കള്ളത്തരം കാണിക്കാന്‍* ഹാസലിനൊപ്പം മുപ്പത്തിയഞ്ചുകാരിയായ മകളും കൂട്ടുനിന്നിരുന്നു.
ഇവര്‍* മൂന്നുപേരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബ്രിട്ടനില്‍* അറിയപ്പെടുന്ന നടിയും മോഡലുമൊക്കെയാണ് ഹാസല്‍*.
ഇവരുടെ മാതാവായ ഒലിവിനെ നാളുകളായി കാണാത്തതിനെത്തുടര്*ന്ന് കുടുംബ സുഹൃത്തിനു സംശയം തോന്നി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിലെ അടച്ചിട്ട മുറിയില്‍*നിന്ന് അഴുകിയ നിലയില്‍* ഒലിവിന്റെ മൃതദേഹം കണ്ടെത്തിയത്.
അയല്‍*ക്കാരുമായി കാര്യമായി ബന്ധമില്ലാതെയാണ് ഇവര്‍* താമസിച്ചിരുന്നത്. 2010 ജനുവരിക്കും ഓഗസ്റ്റിനുമിടയിലായിരിക്കാം ഒലിവ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>