തൃശൂര്‍*: റോഡരികിലെ പൊതുയോഗങ്ങള്‍* നിരോധിച്ചവര്‍* റോഡുകള്‍*ക്കു പിന്നിലുള്ള ചരിത്രസത്യം അറിയാത്ത മന്ദബുദ്ധികളാണെന്ന് കെ.ഇ.എന്‍* കുഞ്ഞഹമ്മദ്. തൃശൂരില്‍* ജില്ലാ ലൈബ്രറി കൌണ്*സില്* നടത്തിയ പുസ്*തോകല്*സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരികളുടെ പടയോട്ടങ്ങള്‍*ക്കായാണ് മലബാറില്‍* ആദ്യത്തെ റോഡുകള്‍* നിര്*മിച്ചത്. അത്തരം പടയോട്ടങ്ങളെ പ്രതിരോധിച്ചപ്പോള്‍* റോഡുകള്‍* പൊതുമണ്ഡലങ്ങളായി.
റോഡുകള്‍* യാത്ര ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിനായി പരിമിതപ്പെടുത്തിയ വിധി നടത്തിയവര്‍* ഈ ചരിത്രസത്യത്തെ വിസ്മരിക്കുകയാണ് ചെയ്തത്- അദ്ദേഹം പറഞ്ഞു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>