ഓഹരി വിപണി വീണ്ടും താഴോട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണി വീണ്ടും താഴോട്ട്

    മുംബൈ: ജനുവരി പത്ത് തിങ്കളാഴ്ച വീണ്ടും ഓഹരി വിപണി താഴോട്ട് പോയി. സെന്*സെക്സ് 467 പോയന്റാണ് തിങ്കളാഴ്ച ഇടിഞ്ഞത്. നിക്ഷേപകര്* ലാഭം എടുത്തതായിരുന്നു പ്രധാന കാരണം. റിസര്*വ് ബാങ്ക് പലിശ നിരക്ക് കൂട്ടുമെന്ന അഭ്യൂഹം ഇനിയും അവസാനിച്ചിട്ടില്ല. ഇത് വിപണിയുടെ ഇടിയലിന് ആക്കം കൂട്ടി.സെന്*സെക്സ് 19,224.12 (-467.69)
    നിഫ്ടി 5,762.85 (-141.75)


    ഇത് തുടര്*ച്ചയായ അഞ്ചാം ദിവസമാണ് ഓഹരി വിപണി താഴോട്ട് പോകുന്നത്. ഭക്ഷ്യ സാധനങ്ങളുടെ വിലകയറ്റം നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഡിസംബര്* 25 അവസാനിച്ച ആഴ്ചത്തെ വില സൂചിക അനുസരിച്ച് കഴിഞ്ഞ വര്*ഷത്തേക്കാള്* 18 ശതമാനം വര്*ധനയാണ് ഭക്ഷ്യ ഉല്പന്നങ്ങളില്* ഉണ്ടായിരിയ്ക്കുന്നത്.

    രാവിലെ മുതല്* തന്നെ വിപണി ആലസ്യത്തിലായിരുന്നു. ബാങ്ക്, റിയാല്*റ്റ് ഓഹരികളാണ് വന്* നഷ്ടമുണ്ടാക്കിയത്. വരും ദിവസങ്ങളില്* വിപണി വീണ്ടും താഴോട്ട് പോകുമെന്നാണ് കണക്കാക്കുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X