ഉപ്പള (കാസര്*കോട്): നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം. ഇടതുമുന്നണി ഭരണത്തെ താഴെറിയക്കി യുഡിഎഫ് കേരളത്തെ നയിക്കുമെന്നും നവകേരളം കെട്ടിപ്പടുക്കുമെന്നും പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍* ചാണ്ടി നയിക്കുന്ന കേരള മോചന യാത്ര മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍* പ്രയാണം ആരംഭിച്ചു.യുഡിഎഫിലെ വിവിധ കക്ഷിനേതാക്കളും എംപിമാരും എംഎല്*എമാരും ആയിരക്കണക്കിനു പ്രവര്*ത്തകരും അണിനിരന്ന ചടങ്ങില്‍* ഉമ്മന്‍* ചാണ്ടിയെ ഷാള്‍* അണിയിച്ചുകൊണ്ടു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഇടതു സര്*ക്കാരിന്റെ നാലരവര്*ഷം കൊണ്ടു കേരളം 15 വര്*ഷം പിറകോട്ടു പോയെന്നും ക്വട്ടേഷന്‍* സംഘങ്ങളുടെ കയ്യില്‍* സംസ്ഥാനം അകപ്പെട്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്*കാനാവാത്ത സര്*ക്കാരാണു കേരളത്തിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>