ബാംഗ്ലൂര്*: ലൈംഗികാരോപണം നേരിടുന്ന സ്വാമി നിത്യാനന്ദ പരമഹംസ ഒരു തമിഴ് അശ്ലീല നടി ഉള്*പ്പെടെ ഇരുപതില്* അധികം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്*പ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചതായി ചൈനീസ് പത്രമായ സിന്* ച്യൂ റിപ്പോര്*ട്ട് ചെയ്യുന്നു. മലേഷ്യയില്* പ്രചാരത്തിലുള്ള ചൈനീസ് പത്രമാണിത്. നിത്യാനന്ദ ലൈംഗിക ബന്ധം പുലര്*ത്തിയിരുന്ന സ്ത്രീകളില്* ചിലര്* സിംഗപ്പൂരില്* നിന്നുള്ളവരാണ് എന്നും റിപ്പോര്*ട്ടില്* പറയുന്നു.
സ്വാമിയുടെ ലൈംഗിക വീഡിയോകള്* പുറത്തുവിടാതിരിക്കാനായി മുന്* ഡ്രൈവര്* ലെനിന്* കറുപ്പന്* വന്* തുക ആവശ്യപ്പെട്ടിരുന്നു. വിലപേശലുകള്*ക്കൊടുവില്* ഒരു അനുയായി 15.17 ദശലക്ഷം സിംഗപ്പൂര്* ഡോളര്* ഇതിനായി നല്*കി- റിപ്പോര്*ട്ടില്* വ്യക്തമാക്കിയിരിക്കുന്നു.
തമിഴ് നടിയുമൊത്തുള്ള അശ്ലീല വീഡിയോ ഒരു തമിഴ് വി ചാനല്* പുറത്തുവിട്ടതോടെയാണ് നിത്യാനന്ദ ലൈംഗിക വിവാദത്തില്* കുടുങ്ങുന്നത്. വീഡിയോയില്* നിത്യാനന്ദയ്*ക്കൊപ്പമുള്ളത് രഞ്ജിതയാണെന്നായിരുന്നു ആരോപണം. എന്നാല്*, വീഡിയോയില്* കാണുന്ന സ്ത്രീ താനല്ല എന്ന് രഞ്ജിത അടുത്തകാലത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ന്യൂയോര്*ക്ക്, ലോസ് ഏഞ്ചലസ്, ടൊറന്റോ, സിംഗപ്പൂര്* എന്നിവിടങ്ങളില്* നിത്യാനന്ദയ്ക്ക് ധാരാളം അനുയായികളുണ്ട്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>