കല്*പ്പറ്റ: വ്യാജ നിയമനത്തട്ടിപ്പു കേസിലകപ്പെട്ടതിനെ തുടര്‍*ന്ന് വിദേശത്തേക്ക് കടന്ന നിലമ്പൂര്‍* എടക്കര കറുത്തേടത്ത് വീട്ടില്‍* കെബി ഷംസീറ കീഴടങ്ങി. കല്*പ്പറ്റ ഡിവൈഎസ്പി പിഡി ശശിക്കു മുന്‍*പാകെയാണു കീഴടങ്ങിയത്. കേസിലെ എട്ടാം പ്രതിയായ ഷംസീറ, പിതാവ് സുല്‍*ത്താന്* ബത്തേരി ബീനാച്ചിയില്‍* ബഷീര്‍*, ഭര്*ത്താവ് എന്നിവരോട് ഈ മാസം 10,11 തീയതികളില്‍* ഹാജരാകാന്‍* കോടതി നിര്*ദേശിച്ചിരുന്നു. മുന്‍*കൂര്* ജാമ്യത്തിനായി ഹൈക്കോടതിയില്‍* ശ്രമം നടത്തിയെങ്കിലും മൂന്നുപേരോടും കീഴടങ്ങാനാണ് കോടതി നിര്*ദേശിച്ചത്. ഇതേത്തുടര്*ന്നാണു ഷംസീറ പൊലീസില്‍* കീഴടങ്ങിയത്.
വ്യാജ നിയമനത്തട്ടിപ്പ് പുറത്തുവന്നയുടനെ ഷംസീറ മസ്*കറ്റിലേക്കു കടക്കുകയായിരുന്നു. സുല്‍*ത്താന്* ബത്തേരി താലൂക്ക് ഓഫീസിലെ ലോവര്‍* ഡിവിഷന്* ക്ലര്*ക്കായാണു വ്യാജരേഖ ചമച്ചു ഷംസീറ നിയമനം നേടിയത്.
ഷംസീറയ്ക്കു ജോലി തരപ്പെടുത്തി കൊടുത്ത രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ഷംസീറയെ കേസില്‍* പ്രതിയാക്കിയത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>