പെണ്*കുട്ടികള്* ജനിക്കണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ ദമ്പതിമാരുണ്ട്. എന്നാല്* പലരുടെയും ഇത്തരം ആഗ്രഹങ്ങള്* സഫലീകരിക്കപ്പെടാറില്ല. എന്നാല്* പെണ്*കുട്ടികള്* ജനിക്കണമെങ്കില്* ഒരു മാര്*ഗ്ഗമുണ്ടെന്നാണ് ഗവേഷകര്* പറയുന്നത്. അമ്മയുടെ ഭക്ഷണശീലത്തില്* ചില മാറ്റങ്ങള്* വരുത്തിയാല്* ജനിക്കുന്നത് പെണ്*കുട്ടി തന്നെയാകുമെന്നാണ് ഹോളണ്ടിലെ മാസ്ട്രിട്ച് യൂണിവേഴ്*സിറ്റിയിലെ ഗവേഷകര്* പറയുന്നത്.
മാത്രമല്ല ലൈംഗികബന്ധത്തിലേര്*പ്പെടുന്നതിന്റെ സമയവും രീതികളും മാറ്റിയാലും ഇക്കാര്യം നടക്കുമെന്ന് തന്നെയാണ് അവര്* പറയുന്നത്.
ഭക്ഷണരീതിയില്* ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം പൊട്ടാസ്യം, സോഡിയം എന്നിവ കൂടുതല്* അടങ്ങിയ പദാര്*ഥങ്ങള്* കഴിയ്ക്കാതിരിക്കുകയെന്നതാണ്. വാഴപ്പഴം, ഒലീവ്, ബേകണ്*, സലാമി, സ്*മോക്ക്ഡ് സാല്*മണ്*, ചെമ്മീന്*, സവോറി അരി, ബ്ലൂ ചീസ്, ഉരുളക്കിഴങ്ങ്, ബ്രഡ്, പേസ്ട്രി എന്നവ മാറ്റിനിര്*ത്തുക.
ഇതിന് പകരം കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കട്ടത്തൈര്, ഹാര്*ഡ് ചീസ്, സാല്*മണ്* മത്സ്യം, ഇലക്കറികള്*, ടോഫു, ബദാം, ഓട്ട്മീല്*, ബ്രൊക്കോളി, ഓറഞ്ച് തുടങ്ങിയവയെല്ലാം നല്ല കാത്സ്യം സമ്പുഷ്ടമാണ്.
ബീന്*സ്, അത്തിപ്പഴം(ഫിഗ്), കശുവണ്ടിപ്പരിപ്പ്, ഗോതമ്പ് വിഭവങ്ങള്* എന്നിവയെല്ലാം ധാരാളം മഗ്നീഷ്യം അടങ്ങിയ വസ്തുക്കളാണ് ഇതും വേണ്ടത്ര കഴിയ്ക്കാനാണ് ഗവേഷകര്* പറയുന്നത്.
എന്നാല്* അമ്മാരുടെ ഭക്ഷണകാര്യം പോലെ പിതാവിന്റെ ഭക്ഷണരീതിയ്ക്ക് കുഞ്ഞിന്റെ ലിംഗനിര്*ണയത്തില്* വലിയ റോളില്ലത്രേ. മാത്രമല്ല പെണ്*കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെങ്കില്* നിത്യേന ലൈംഗികബന്ധത്തില്* ഏര്*പ്പെടണമെന്നും എന്നാല്* അണ്ഡവിസര്*ജനത്തിന് തൊട്ടുമുമ്പും ശേഷവും ലൈംഗികബന്ധം പാടില്ലെന്നും ഗവേഷകര്* നിര്*ദ്ദേശിക്കുന്നു.
അഞ്ചു വര്*ഷക്കാലം 23നും 42നും ഇടയില്* പ്രായമുള്ള 172 സ്ത്രീകളില്* നടത്തിയ പഠനങ്ങളാണ് ഗവേഷകരുടെ കണ്ടെത്തലുകള്*ക്ക് അടിസ്ഥാനം.
ഇവരോട് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും പാലുല്*പന്നങ്ങളുടെ അളവ് കൂട്ടാനും ആവശ്യപ്പെട്ടിരുന്നു. ചിലര്* കര്*ശനമായ ചിട്ടകള്* പാലിച്ച് ഗവേഷകര്*ക്കൊപ്പം നി്ന്നപ്പോള്* ചിലര്* ഭക്ഷണ നിയന്ത്രണം അസഹനീയമായപ്പോള്* പരിപാടി നിര്*ത്തി.
ഇത്തരത്തില്* 21 പേരാണ് ഗര്*ഭകാലത്തിന്റെ അവസാനം വരെ കര്*ശനമായ നിര്*ദ്ദേശങ്ങള്* പാലിച്ചത്. ഇതില്* 16 പേരും പെണ്*കുട്ടികള്*ക്കാണ് ജന്മം നല്*കിയത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>