13കാരനുമായി സെക്*സ്; വീട്ടമ്മ കുടുങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    13കാരനുമായി സെക്*സ്; വീട്ടമ്മ കുടുങ്ങി

    ന്യൂയോര്*ക്ക്: പതിമൂന്നുകാരന്* പയ്യനെ ഓണ്*ലൈന്* ചാറ്റിലൂടെ മയക്കിയെടുത്ത് കിടപ്പറയിലെത്തിച്ച വീട്ടമ്മ അറസ്റ്റില്*. കാലിഫോര്*ണിയയിലെ ലേക് ഫോറ്*സ്റ്റില്* താമസിയ്ക്കുന്ന റേച്ചല്* ആന്* ഹിക്*സ് എന്ന 36കാരിയാണ് പ്രായപൂര്*ത്തിയാവാത്ത ബാലനുമായി ലൈംഗിക ബന്ധം പുലര്*ത്തിയതിന് അറസ്റ്റിലായത്. റേച്ചലിനെതിരെ ബാല പീഡനത്തിനും ബലാത്സംഗത്തിനും പൊലീസ് കേസ് രജിസ്റ്റര്* ചെയ്തു. എക്*സ് ബോസ് ലൈവ് ചാറ്റ്*റൂമിലാണ് 13കാരനെ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ റേച്ചല്* പരിചയപ്പെട്ടത്. പരിചയം പതുക്കെ അതിരുവിട്ട ബന്ധമായി മാറുകയായിരുന്നു. ഓണ്*ലൈന്* ചാറ്റില്* തുടങ്ങിയ ബന്ധം ഫോണ്* വിളിയിലേക്കും അശ്ലീല എസ്എംഎസുകളിലേക്കും മാറി. തുടര്*ന്ന് അശ്ലീ വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും ഇരുവരും കൈമാറിയെന്ന് പൊലീസ് പറയുന്നു. പയ്യനെ മയക്കാനായി തനിയ്ക്ക് 23 വയസ്സേയുള്ളൂവെന്നാണ് റേച്ചല്* പറഞ്ഞിരുന്നത്.

    കൊച്ചു കാമുകനെ കാണാനായി കാലിഫോര്*ണിയയില്* നിന്ന് മേരിലാന്*ഡിലേക്ക് വിമാനം കയറിയാണ് റേച്ചല്* പോയത്. താങ്ക്*സ ഗിവിങ് ദിനത്തില്* പയ്യന്റെ വീട്ടില്* വെച്ചാണ് ഇരുവരും തമ്മില്* കണ്ടത്. പിന്നീട് കുട്ടിയുടെ മൊബൈലിലെ റൊമാന്*സ് മെസേജ് കണ്ട് വീട്ടുകാര്* നടത്തിയ ചോദ്യം ചെയ്യലില്* കാര്യങ്ങളെല്ലാം വെളിപ്പെടുകയായിരുന്നു.

    കുടുങ്ങാതിരിയ്ക്കാന്* വ്യാജപേരിലാണ് റേച്ചല്* ബാലനുമായി ആശയവിനിമയം നടത്തിയിരുന്നത്. എന്നാല്* പൊലീസിന്റെ അന്വേഷണത്തില്* യഥാര്*ത്ഥ പേരും അവരുടെ ഓറഞ്ച് കൗണ്ടിയിലെ വീടും കണ്ടെത്തി. കലിഫോര്*ണിയയില്* തന്നെ റേച്ചല്* മയക്കിയെടുത്ത മറ്റൊരു പയ്യന്റെ വിവരങ്ങളും പൊലീസ് അന്വേഷിയ്ക്കുകയാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X