ടാറ്റ സ്വന്തം മള്*ട്ടി പര്*പ്പസ് വാഹനം ഇറക്കി. വെ*ഞ്ചര്* എന്ന് പേരിട്ട ഇതിന് വില 4.05 ലക്ഷത്തിനും 5.07 ലക്ഷത്തിനും ഇടയിലാണ്. ജയ്പൂരിലാണ് ടാറ്റ ഈ വാഹനം ആദ്യമായി ഇറക്കിയത്. വൈകാതെ ഈ വാഹനം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ലഭ്യമാവും. ഒരു കോംപാക്ട് കാറിന്റെ രൂപം ഉള്ള ഇതിന് യൂട്ടിലിറ്റി വെഹിക്കിളിന്റെ അക സൗകര്യമാണ് ഉള്ളത്. ആഡംബര സൗകര്യങ്ങളും ഒപ്പം സുരക്ഷയും കരുതിയാണ് ഈ വാഹനം ഉണ്ടാക്കിയിരിയ്ക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സിന്റെ മാര്*ക്കറ്റിംഗ് സേല്*സ് മേധാവി എസ്. സക്സേന വ്യക്തമാക്കി. വാഗണ്* വിഭാഗത്തില്* ഇന്ത്യയില്* ലഭ്യമാവുന്ന വാഹനങ്ങളില്* ഏറ്റവും മികച്ച സുരക്ഷാ സംവിധാനം ഉള്ളത് വെഞ്ച്വറിലാണ്. സ്റ്റീയറിംഗ് കൊളാപ്സ് ചെയ്യാവുന്നതാണ്.
പവര്* സ്റ്റീയറിംഗും പവര്* ജനാലകളും ഈ വാഹനത്തിലുണ്ട്. അഞ്ച്, ഏഴ്, എട്ട് സീറ്റുകളുള്ള തരത്തില്* വിവിധ മോഡലുകള്* ഇറക്കുന്നുണ്ട്. മുന്നിലേയ്ക്ക് നോക്കി ഇരിയ്ക്കാവുന്ന മൂന്ന് നിര സീറ്റുകളാണ് വാഹനത്തില്* ഉള്ളത്. കീ ഇല്ലാതെ തുറക്കാവുന്ന സംവിധാനം, റിവേഴ്സ് പാര്*ക്കിംഗ് സംവിധാനം, എഞ്ചിന്* ഇമ്മൊബലൈസര്*, റിയര്* വൈപ്പറുകള്* ഇവയൊക്കെ ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. അഞ്ച് നിറങ്ങളില്* വെഞ്ച്വര്* ലഭ്യമാണ്.
*ഡീസലില്* ഓടുന്ന വെഞ്ച്വര്* ലിറ്ററിന് 15.42 കിലോമീറ്റര്* മൈലേജ് തരും. 1.4 ലിറ്റര്* ടര്*ബൊ ഡീസല്* എഞ്ചിനാണ് ഇതിലുള്ളത്. രണ്ട് വര്*ഷത്തേയ്ക്കാണ് വാഹനത്തിന്റെ വാറണ്ടി.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>