ജിദ്ദ: വൈകിപ്പറക്കുകയെന്നത് ഇപ്പോള്* വിമാനങ്ങളുടെ ശീലമാണ്. ഇതുകൊണ്ട് യാത്രക്കാര്* അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്*ക്ക് കണക്കില്ല. സൗദിയില്* ഇനി വിമാനങ്ങളുടെ ഈ ശീലം നടക്കില്ല, കാരണം വൈകിപ്പറന്നാല്* യാത്രക്കാര്*ക്ക് നഷ്ടപരിഹാരം നല്*കണം. സൗദി വിമാനത്താവളങ്ങള്* വഴി കടന്നുപോകുന്ന ഏത് വിമാനവും വൈകിയാല്* ഓരോ മണിക്കൂറിനും യാത്രക്കാര്*ക്ക് 300 റിയാല്* വീതം(ഏകദേശം 3,600)യാത്രക്കാര്*ക്ക് നഷ്ടപരിഹാരം നല്*കിേണ്ടിവരും.
ഒരു മണിക്കൂറാണ് വിമാനം വൈകുന്നതെങ്കില്* യാത്രക്കാര്*ക്ക് ശീതളപാനീയങ്ങളും മൂന്നുമണിക്കൂര്* വൈകിയാല്* ഭക്ഷണവും ആറുമണിക്കൂര്* വൈകിയാല്* താമസസൗകര്യവും ഏര്*പ്പാടാക്കിക്കൊടുക്കേണ്ടിയും വരും. സൗദി ജനറല്* അതോറിറ്റി ഏഫ് ഏവിയേഷന്* ആണ് ഇക്കാര്യങ്ങള്* അറിയിച്ചിരിക്കുന്നത്.
ഒരു ദിവസം വരെ വൈകിയാല്* പരമാവധി 3,000 റിയാലാണു (36,000 രൂപ) നഷ്ടപരിഹാരം. എന്നാല്* വിമാനത്തിന്റെ സമയമാറ്റം 14 ദിവസം മുന്*പു തന്നെ യാത്രക്കാരെ അറിയിക്കുകയാണെങ്കില്* വിമാന കമ്പനികള്* നഷ്ടപരിഹാരം നല്*കേണ്ടതില്ല.
നിയമം അടുത്തയാഴ്ച പ്രാബല്യത്തില്* വരും. നിയമം പാലിക്കാന്* വിമാന കമ്പനികള്* തയാറാകാത്തപക്ഷം അവരുടെ സൗദിയിലെ ലൈസന്*സ് റദ്ദാക്കാന്* ജിഎസിഎയ്ക്ക് അധികാരം ഉണ്ടായിരിക്കും. വിമാന കമ്പനികളില്* നിന്ന് 50,000 റിയാല്* (ആറു ലക്ഷം രൂപ) വരെ പിഴയും ഈടാക്കാം.
വിമാന സര്*വീസുകള്* റദ്ദാക്കുകയും യാത്ര മുടങ്ങുകയും ചെയ്താല്* യാത്രക്കാരുടെ താമസച്ചെലവുകള്* വിമാന കമ്പനികള്* വഹിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. യാത്രക്കാര്*ക്കു ഭക്ഷണസൌകര്യം ഉറപ്പാക്കുകയും വേണം.
പ്രത്യേക പരിഗണന അര്*ഹിക്കുന്ന യാത്രികര്*ക്കു ടിക്കറ്റ് നല്*കിയ ശേഷം യാത്ര നിഷേധിക്കുകയോ അത്യാവശ്യ സൗകര്യങ്ങള്* ലഭ്യമാക്കാതിരിക്കുകയോ ചെയ്താല്* ടിക്കറ്റ് നിരക്കിന്റെ 200% തിരിച്ചു നല്*കണം. യാത്ര തടഞ്ഞതിന്റെ നഷ്ടപരിഹാരത്തിനു പുറമെയാണിതെന്നും നിയമത്തില്* പറയുന്നു. എയര്* ഇന്ത്യ ഉള്*പ്പെടെയുള്ള എല്ലാ എയര്*ലൈനുകള്*ക്കും നിയമം ബാധകമാണ്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>