ദില്ലി: ഐപിഎല്* നാലാം സീസണില്* കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സ് ടീമില്* നിന്നും സൗരവ് ഗാംഗുലിയെ ഒഴിവാക്കാന്* തീരുമാനിച്ചത് വളരെ വേദനയോടെയാണെന്ന് ടീം ഉടമയും ബോളിവുഡ് താരവുമായി ഷാരൂഖ് ഖാന്*. ഗാംഗുലിയെ ഞാന്* ഇളയ സഹോദരനെപ്പോലെയാണ് കാണുന്നത്. അദ്ദേഹത്തെ ടീമിന്റെ ഭാഗമായി നിര്*ത്താനാണ് ആഗ്രഹിക്കുന്നത്. ഒന്നിച്ച് ഒരുപാട് നേട്ടങ്ങള്* കൊയ്യാനാകുമെന്നാണ് വിശ്വാസം- ഷാരൂഖ് പറഞ്ഞു.
ഗാംഗുലിയെ ടീമില്* നിന്നും ഒഴിവാക്കിയതില്* പ്രതിഷേധിച്ച്് ഗാംഗുലിയുടെ ആരാധകര്* കൊല്*ക്കത്തയില്* ഷാരൂഖിന്റെ കോലം കത്തിച്ചിരുന്നു.
കളിക്കാരനായിട്ടല്ലെങ്കിലും ഗാംഗുലിയെ ടീമിന്റെ ഭാഗമായി നിലനിര്*ത്തുമെന്നും ദാദയുമായി ഇക്കാര്യം ഉടന്* ചര്*ച്ചചെയ്യുമെന്നും ഷാറുഖ് ഖാന്* കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>