സേലം: അയ്യപ്പഭക്തരുടെ കുളി നിമിത്തം ചെന്നൈയിലേക്കുള്ള ഏഴ് തീവണ്ടികള്‍* വൈകി. ഈറോഡ് വെച്ച് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 5000ത്തോളം ഭക്തരുമായി പോവുകയായിരുന്ന രണ്ട് സ്*പെഷ്യല്* തീവണ്ടികളിലെ ഭക്തന്*മാരാണ് ഈറോഡ് സ്*റ്റേഷനില്‍* നിര്*ത്തിയപ്പോള്‍* ട്രാക്കില്‍* കുളിച്ചത്. ട്രാക്കുകള്‍*ക്ക് നടുവില്‍* തീവണ്ടികളില്‍* വെള്ളം നിറയ്ക്കാന്‍* സ്ഥാപിച്ചിട്ടുള്ള പൈപ്പില്‍* നിന്നും വെള്ളമെടുത്തായിരുന്നു കുളി.
ഇവരുടെ കുളി കാരണം ചെന്നൈയിലേക്കുള്ള തീവണ്ടികള്‍* മൂന്ന് മണിക്കൂര്‍* വരെ വൈകി. തുടര്‍*ന്ന് പൊലീസ് എത്തി ഭക്തമാരെ ട്രാക്കില്‍* നിന്ന് ഓടിച്ച ശേഷമാണ് തീവണ്ടികള്‍* കടത്തിവിട്ടത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>