ഡര്*ബന്*: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്* ഇന്ത്യയ്*ക്കെതിരെ ദക്ഷിണാഫ്രിയ്ക്കക്ക് തകര്*പ്പന്* വിജയം. ദക്ഷിണാഫ്രിക്ക ഉയര്*ത്തിയ 290 റണ്*സിന്റെ വിജയലക്ഷ്യം പിന്തുടര്*ന്ന ഇന്ത്യ 35.4 ഓവറില്* 154 റണ്*സിനു പുറത്തായി. നാലു വിക്കറ്റെടുത്ത സോട്*സോബിയും രണ്ടു വിക്കറ്റ് വീതം നേടിയ ഡെയ്ല്*സ്*റ്റെയ്*നും മോണിമേര്*ക്കലുമാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.
റണ്* ചേസിന് ഏറെ ബുദ്ധിമുട്ടുള്ള കിങ്*സ്മീഡ് പിച്ചില്* കോഹ് ലി(54) മാത്രമാണ് കാര്യമായി ചെറുത്തുനിന്നത്. നാല് വിക്കറ്റെടുത്ത സോട്*സോബിയാണ് കളിയിലെ താരം.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്* ക്യാപ്റ്റന്* നായകന്* ബാറ്റിങ് തിരഞ്ഞെടുത്തത് കൂറ്റന്* സ്*കോര്* മുന്നില്* കണ്ടു തന്നെയാണ്. എന്നാല്* ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. ഒരുഘട്ടത്തില്* മൂന്നിന് 82 എന്ന നിലയിലേക്ക് പതിച്ച ആതിഥേയരെ രക്ഷിച്ചത് മധ്യനിരക്കാരായ ഡിവില്ലിയേഴസ്്(76)-സ്ഡുമിനി(73) നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഇരുവരും ചേര്*ന്ന് 131 റണ്*സിന്റെ കൂട്ടുകെട്ടുയര്*ത്തി.
ഓപ്പണര്* ഹാഷിം അംല(50)യുടെ അര്*ധശതകവും ആതിഥേയരെ മികച്ച സ്*കോര്* കണ്ടെത്തുന്നതിന് സഹായിച്ചു. അവസാന 15 ഓവറില്* പാര്*ട്ട് ടൈം സ്പിന്നര്*മാരുടെ സഹായത്തോടെ ആറു വിക്കറ്റുകള്* കഴിഞ്ഞതാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്* സ്*കോര്* നേടുന്നതില്* നിന്നും തടഞ്ഞത്.
അഞ്ച് മത്സരപരമ്പരയിലെ അടുത്ത കളി ശനിയാഴ്ച ജൊഹാനസ്ബര്*ഗില്* നടക്കും.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>