മുംബൈ: പുരുഷവേശ്യകളാക്കാമെന്നു പ്രലോഭിപ്പിച്ചു യുവാക്കളില്‍*നിന്നു വന്‍*തോതില്‍* പണം തട്ടിയെടുത്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫഹദ് ഹക്കീം, ഭാര്യ ബുഷ്*റ (20) എന്നിവരെയാണു താനെയ്ക്കടുത്തുള്ള അംബര്‍*നാഥില്‍* നിന്നു പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുനെ സ്വദേസിയായ യുവാവിന്റെ പരാതിയെ തുടര്‍*ന്നാണ് അറസ്റ്റ്.
പുരുഷ തിരുമ്മു വിദഗ്ധരുടെ ക്*ളബ്ബില്* ചേരാനും സമ്പന്നകളായ സ്ത്രീകള്‍*ക്ക് ആനന്ദം പകരാനും അവസരം ലഭിക്കുമെന്ന് കാണിച്ചു പ്രാദേശിക പത്രത്തില്‍* പരസ്യം നല്*കിയായിരുന്നു തട്ടിപ്പ് നടത്തുന്നത്.
ദമ്പതികള്‍* നല്*കിയ അക്കൌണ്ട് നമ്പറില്‍* പണം നിക്ഷേപിച്ചശേഷം പരസ്യത്തില്‍* നല്*കിയ മൊബൈല്‍* നമ്പറിലേയ്ക്ക് വിളിച്ചപ്പോള്‍* ഉത്തരമില്ലാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്നു യുവാവ് തിരിച്ചറിഞ്ഞത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>