കത്രീനയും രണ്*ബീറും രഹസ്യമായി സന്ധിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കത്രീനയും രണ്*ബീറും രഹസ്യമായി സന്ധിക്കുന്നു

    ബോളിവുഡ് നടന്* രണ്*ബീര്* കപൂറിന്റെ വലയില്*വീഴാത്ത സുന്ദരിമാര്* ഇല്ലെന്നാണ് കേള്*വി. വലയില്* വീണവരില്* ചിലര്* പിന്നീട് താരത്തിനെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു. ഇവരില്* ദീപിക പദുകോണ്* ആയിരുന്നു രണ്*ബീറിന്റെ ദുര്*നടപ്പുകള്* എല്ലാവരോടും വിളിച്ചുപറഞ്ഞത്. ഇപ്പോഴിതാ രണ്*ബീറിന്റെ വലയില്* മറ്റൊരു സുന്ദരി കൂടി വന്നു വീണിരിക്കുന്നു. മറ്റാരുമല്ല സാക്ഷാല്* കത്രീന കെയ്ഫ്.

    കത്രീന- രണ്*ബീര്* ബന്ധത്തെക്കുറിച്ച് നേരത്തേ തന്നെ ഗോസിപ്പുകള്* വന്നിരുന്നു. പക്ഷേ അന്ന് സല്*മാനുമായി കത്രീന നല്ല അടുപ്പത്തിലായിരുന്നതിനാല്* ആ ഗോസിപ്പുകള്*ക്ക് അധികം ആയുസ്സുണ്ടായില്ല. എന്നാല്* ഇതിന്റെ പേരില്* സല്ലു കത്രീനയോട് അനിഷ്ടം കാണിച്ചിരുന്നുവെന്നത് വേറെക്കാര്യം.

    ഇപ്പോഴിതാ സല്*മാന്* എന്ന തടസ്സമെല്ലാം ഭേദിച്ച് കത്രീന സ്വമയേധയാ വന്നിരിക്കുകയാണ്. ഇവര്* പലേടത്തും വച്ച് രഹസ്യമായി സന്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്*ട്ട്. കഴിഞ്ഞ ദിവസം രണ്*ബീറിനെക്കാണാന്* കത്രീന ദില്ലിയിലെത്തിയത് പാപ്പരാസികള്* കയ്യോടെ പിടിച്ചു.

    റോക്ക് സ്റ്റാര്* എന്ന ചിത്രീകരണവുമായി ബന്ധപ്പെട്ട്് രണ്*ബീര്* ഇപ്പോള്* ദില്ലിയിലാണ്. രണ്*ബീറിന്റെ സഹോദരി റിധിമയുടെ വീട്ടില്* വച്ചാണത്രേ ഇവരുടെ കൂടിക്കാഴ്ച നടന്നത്. തീസ് മാര്* ഖാന്* എന്ന ചിത്രത്തിന്റെ പ്രചരണത്തിന് ഡല്*ഹിയിലെത്തിയ കത്രീന തിരക്കുകള്*ക്കിടയിലും സമയം കണ്ടെത്തി രണ്*ബീറിനെ സന്ദര്*ശിക്കുകയായിരുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X