തിരുവനന്തപുരം: ഒരുകാലത്ത് മുഖ്യമന്ത്രി അഡീഷണല്‍* പ്രൈവറ്റ് സെക്രട്ടറിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന കെഎം ഷാജഹാന്* അദ്ദേഹത്തെക്കുറിച്ച് പുസ്തകമെഴുതുന്നു. പ്രതിപക്ഷനേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും വിഎസ് കാണിച്ച രണ്ടുമുഖങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍* എഴുതുക. 2001 മുതല്‍* 2011 വരെയുള്ള പത്ത് വര്*ഷമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 2006നു മുമ്പുള്ള വി.എസിന്റെ അഞ്ചു വര്*ഷവും 2006നു ശേഷമുള്ള വി.എസിന്റെ അഞ്ചു വര്*ഷവും.
ഇതില്‍* ആദ്യത്തെ അഞ്ചു വര്*ഷം വി.എസ് സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രതിപക്ഷ നേതാവായിരുന്നു. രണ്ടാമത്തെ അഞ്ചു വര്*ഷം വി.എസ് ആദ്യമായി മുഖ്യമന്ത്രിയായ ശേഷമുള്ള കാലമാണ്.
കേരളത്തെ പിടിച്ചു കുലുക്കിയ നിരവധി സാമൂഹിക പ്രശ്*നങ്ങളില്‍* ഇരകളുടെ പക്ഷത്തുനിന്ന് പൊരുതിയ പ്രതിപക്ഷ നേതാവും , അന്ന് പറഞ്ഞതില്‍* നിന്നെല്ലാം വിപരീതമായി പ്രവര്*ത്തിച്ച മുഖ്യമന്ത്രിയും എന്ന നിലയില്‍* വി.എസിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതാണത്രേ പുസ്തകം.
കേരള രാഷ്ട്രീയത്തിലും സിപിഎമ്മിലും വലിയ പൊട്ടിത്തെറികളുണ്ടാക്കാവുന്ന വെളിപ്പെടുത്തലുകള്‍* ഷാജഹാന്റെ പുസ്തകത്തിലുണ്ടാകുമെന്നാണ് സൂചന. മാതൃഭൂമി ബുക്*സ് ആണ് ആണ് പ്രസാധകര്*. പുസ്തകത്തിന്റെ പേരും പ്രകാശന തീയതിയുമൊന്നും തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ യുഡിഎഫ് സര്*ക്കാരിന്റെ കാലത്ത് വി.എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് കെ.എം.ഷാജഹാന്* വി.എസിന്റെ അഡീഷണല്‍* െ്രെപവറ്റ് സെക്രട്ടറിയായിരുന്നത്. സിപിഎം എകെജി സെന്റര്‍* ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഷാജഹാനെ വാര്*ത്തചോര്*ത്തലുമായി ബന്ധപ്പെട്ട് പിന്നീട് പാര്*ട്ടി പുറത്താക്കി.
പിന്നീട് മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍* ഷാജഹാനെ ഉള്*പ്പെടുത്തുന്നതിനു പാര്*ട്ടിയുടെ വിലക്കുണ്ടായിരുന്നു. അതുകൊണ്ട് സെക്രട്ടേറിയറ്റില്‍* മുഖ്യമന്ത്രിയുടെ ഓഫീസില്‍* പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കഌഫ്ഹൗസില്‍* ആദ്യകാലത്ത് ഷാജഹാന്* സന്ദര്*ശകനായിരുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>