സ്റ്റെഫിയുടെ നഗ്നചിത്രം അഗാസി കാണിച്ചുതരും!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്റ്റെഫിയുടെ നഗ്നചിത്രം അഗാസി കാണിച്ചുതരും!

    ലണ്ടന്*: ജീവകാരുണ്യ പ്രവര്*ത്തനത്തിന് പണം സ്വരൂപിയ്ക്കുന്നതിനെ ആരും കുറ്റം പറയില്ല. നല്ലൊരു കാര്യമെന്നേ ഏവരും പറയൂ. എന്നാല്* ടെന്നീസ് സ്റ്റാര്* ആന്ദ്രേ അഗാസി ഇതിന് കണ്ടെത്തിയ വഴി ആരെയുമൊന്ന്് ഞെട്ടിയ്ക്കും. ഭാര്യയും ടെന്നീസ് കോര്*ട്ടിലെ രാജ്ഞിയുമായിരുന്ന സ്റ്റെഫി ഗ്രാഫിന്റെ നഗ്നചിത്രം കാണിച്ചാണ് അഗാസി പണപ്പെട്ടി നിറയ്ക്കുന്നത്. ഒരു നല്ല കാര്യത്തിനായതു കൊണ്ട് ഭാര്യയുടെ നഗ്നത മറ്റുള്ളവര്* കൊണ്ട് കുഴപ്പമില്ലെന്നും അഗാസി പറയുന്നു.

    തായ്*വാനില്* വെച്ചു നടന്ന പൊതുചടങ്ങിലാണ് അഗാസി ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ദി സണ്* ദിനപത്രം റിപ്പോര്*ട്ട് ചെയ്യുന്നു. അഗാസിയുടെ പ്രഖ്യാപനത്തെ ജനം കൈയടിയോടെയാണ് എതിരേറ്റതെന്നും റിപ്പോര്*ട്ടിലുണ്ട്.

    ഇനിയിപ്പോള്* സ്*റ്റെഫിയുടെ നഗ്നചിത്രം അഗാസി ഉടന്* ഏതെങ്കിലും വെബ്*സൈറ്റില്* അപ് ലോഡ് ചെയ്യുകയും നമുക്കത് ഓസിന് കാണാമെന്നും കരുതിയെങ്കില്* നിങ്ങള്*ക്ക് തെറ്റി. അത്ര മണ്ടനൊന്നുമല്ല അഗാസി. സ്*റ്റെഫിയുടെ പരിപൂര്*ണ നഗ്*ന ചിത്രമുള്ളത് അഗാസിയുടെ മൊബൈല്*ഫോണിലാണ്. ചിത്രം കാണിച്ചുതരുന്നത് അഗാസി തന്നെയായിരിക്കും. ചുരുങ്ങിയത് നാലായിരം ഡോളറെങ്കിലും ജീവകാരുണ്യ ഫണ്ടിലേക്ക് സംഭാവന ചെയ്താലെ ചിത്രം കാണിച്ചുതരൂവെന്നും അഗാസി വ്യക്തമാക്കിയിരുന്നു.

    ഇമ്മാതിരി അക്രമങ്ങള്*ക്ക് നാലായിരമല്ല, നാല്*പതിനായിരം മുടക്കാനും തയാറുള്ളവരുണ്ടല്ലോ, അവരെയാണ് അഗാസി ഉന്നമിട്ടത്. എന്തായാലും അഗാസി ഇക്കാര്യം പ്രഖ്യാപിച്ചയുടന്* ഒരു വാതുവെപ്പുകാരന്* 4000 ഡോളര്* നല്*കാന്* സന്നദ്ധനായി. അയാളെ അടുത്തുനിര്*ത്തി അഗാസി തന്നെ സ്*റ്റെഫിയുടെ നഗ്നചിത്രം കാണിച്ചു കൊടുക്കുകയും ചെയ്തു. ഒരു ഞെട്ടലോടെയാണ് ഇയാള്* ചിത്രം കണ്ടതെന്നും പത്രം റിപ്പോര്*ട്ട് ചെയ്യുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X