ദില്ലി: എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയെ വധിക്കാന്* സമാജ് വാദി പാര്*ട്ടി ശ്രമിക്കുന്നു എന്ന് അമര്* സിംഗ്. തന്റെ ബ്ലോഗിലാണ് അമര്* സിംഗ് എസ്പിയ്ക്കും പാര്*ട്ടി നേതാവ് മുലായം സിങ് യാദവിനും എതിരെ വിമര്*ശനം നടത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാഹുല്* ഗാന്ധി അലഹബാദ് സര്*വകലാശാല സന്ദര്*ശനം നടത്തുമ്പോള്* എസ് പിയുടെ യുവജന സംഘടന രാഹുലിന്റെ കാര്* തടഞ്ഞ് നിര്*ത്തുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്തിരുന്നു.
തന്റെയും ജയപ്രദയുടെയും വാഹനത്തിനു നേര്*ക്കും ആക്രമണം നടന്നു എന്നും ഇതിനൊക്കെ പിന്നില്* മുലായം സിംഗും അസംഖാനും ആണെന്നും അമര്* സിംഗ് പറയുന്നു.
2009 തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്* കമ്പ്യൂട്ടര്* ഉപയോഗിക്കുന്നതിനെയും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെയും എസ് പി കുറ്റപ്പെടുത്തിയിരുന്നു എന്നും അമര്* ആരോപിക്കുന്നു.
15 വര്*ഷം പാര്*ട്ടിയോട് വിശ്വസ്തത കാട്ടിയവര്*ക്ക് സാധാരണയായി ഉന്നത സ്ഥാനമാണ് ലഭിക്കാറുള്ളത്. എന്നാല്*, എന്നെ സംബന്ധിച്ചിടത്തോളം പിമ്പ് എന്ന പേരാണ് ലഭിച്ചത് എന്നും അമര്* സിംഗ് ബ്ലോഗില്* പറയുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>