വെളുത്തുള്ളി കിലോയ്ക്ക് 500 രൂപയാകും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വെളുത്തുള്ളി കിലോയ്ക്ക് 500 രൂപയാകും?

    മുംബൈ: സവോളയുടെ വിലക്കയറ്റത്തിന് പിന്നാലെ വെളുത്തുള്ളിയുടെ വിലയും കുതിക്കാനൊരുങ്ങുന്നു. വെളുത്തുള്ളി കിലോയ്ക്ക് 500 രൂപയായി ഉയര്*ന്നേക്കുമെന്ന് വ്യാപാരികള്* പറയുന്നത്.മുംബൈ മാര്*ക്കറ്റില്* എത്തുന്ന വെളുത്തുള്ളി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മാര്*ക്കറ്റ് അധികൃതര്* പറഞ്ഞു.

    രണ്ട്, മൂന്ന് ആഴ്ചകള്*ക്കു മുമ്പ് 25 മുതല്* 30 ട്രക്ക് വരെ വെളുത്തുള്ളി മാര്*ക്കറ്റില്* എത്തുമായിരുന്നു. ഇപ്പോഴത് മൂന്നു മുതല്* അഞ്ചു വരെ ട്രക്കുകളായി കുറഞ്ഞിട്ടുണ്ട്.

    ഉള്ളി വിപണിയില്* എത്തുന്നത് കുറയുന്നതോടെ വില വര്*ധിക്കുമെന്ന് വ്യാപാരികള്* പറയുന്നു. ഇപ്പോള്* വെളുത്തുള്ളിയുടെ വില കിലോയ്ക്ക് 400 രൂപയാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X