യെഡിയൂരപ്പയും ശബരിമലയിലേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യെഡിയൂരപ്പയും ശബരിമലയിലേക്ക്

    ഇടുക്കി: ശബരിമലയ്ക്കടുത്ത് പുല്ലുമേട് ദുരന്തത്തില്* നിരവധി കര്*ണാടക സ്വദേശികള്* മരിച്ച സാഹചര്യത്തില്* മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ കുമളിയിലെത്തുമെന്ന് റിപ്പോര്*ട്ടുകള്*. ഉച്ചയ്ക്ക് 12 മണിയോടെ ഹാവേരിയില്* ഹെലികോപ്ടര്* മാര്*ഗമാണ് കുമളിയിലെത്തുകയെന്നാണ് അറിയുന്നത്. കര്*ണാടകയില്* നിന്ന് രണ്ട് സംഘം രക്ഷാപ്രവര്*ത്തകരും ദുരന്ത സ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
    മന്ത്രിമാരായ ഉമേഷ് കാട്ടിയും ശോഭന കരന്തലജെയും സ്ഥിതിഗതികള്* വിലയിരുത്താന്* കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

    മരിച്ച കര്*ണാടക സ്വദേശികളുടെ ആശ്രിതര്*ക്ക് സര്*ക്കാര്* ഒരു ലക്ഷം രൂപയും പരിക്കേറ്റവര്*ക്ക് 25000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

    കര്*ണാടകയില്* നിന്നുള്ള 20 ഓളം ഭക്തര്* ദുരന്തത്തില്* മരിച്ചിട്ടുണ്ടെന്നാണ് ആദ്യ റിപ്പോര്*ട്ടുകള്*.

    Sabarimala Stampede - Control room no- 0471 2331639, 04869 222049





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X