വിജയ്*യുടെ ചെലവില്* കാവലാന്* എത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിജയ്*യുടെ ചെലവില്* കാവലാന്* എത്തി

    കഴിഞ്ഞ ദിവസങ്ങളില്* മാരത്തണ്* ചര്*ച്ചകളാണ് സിനിമയുടെ റിലീസിന് വേണ്ടി നടന്നത്. വിതരണക്കാരും നിര്*മാതാക്കളും തിയറ്ററുടമകളുമെല്ലാം ചേര്*ന്ന ചര്*ച്ചയില്* ഒടുവില്* റിലീസിനുള്ള ഫോര്*മുല ഉരുത്തിരിയുകയായിരുന്നു.
    എന്നാല്* കാവലാന്റെ റിലീസിന് വ്യത്യസ്തമാക്കുന്നത് ഇതൊന്നുമല്ല, സിനിമയ്ക്ക് ലഭിച്ച പ്രതിഫലവും പോക്കറ്റില്* നിന്ന് പണവും ഇറക്കിയാണ് വിജയ് റിലീസിന് കളമൊരുക്കിയതെന്നാണ് കോളിവുഡില്* നിന്നുള്ള റിപ്പോര്*ട്ട്. വലിയൊരു തുക തന്നെ വിജയ് ഇതിന് വേണ്ടി ചെലവഴിച്ചിട്ടുണ്ട്.

    ശനിയാഴ്ച രാവിലെ മാത്രമാണ് കാവലാന്റെ പ്രിന്റുകള്* ലാബില്* നിന്നും പുറത്തേക്ക് അയച്ചിരിയ്ക്കുന്നത്. അതിനാല്* ചെന്നൈയ്ക്ക് പുറത്ത് നല്ല തിയറ്ററുകള്* കണ്ടെത്താന്* കാവലാന് സാധിച്ചിട്ടില്ല. ഇന്ത്യയ്ക്ക് പുറത്ത് സിനിമ റിലീസ് ചെയ്തിട്ടില്ല. ഇത് അടുത്തയാഴ്ച നടക്കും.

    ശനിയാഴ്ച വൈകിട്ടോടെ പുറത്തുവരുന്ന സിനിമയുടെ ഫസ്റ്റ് റിപ്പോര്*ട്ടിനെ ആശ്രയിച്ചായിരിക്കും കാവലാന് കൂടുതല്* തിയറ്ററുകള്* ലഭിയ്ക്കുക.

    പൊങ്കല്* റിലീസുകളായ കാര്*ത്തിയുടെ സിരുതൈയും ധനുഷിന്റെ ആടുംകളവുമാണ് കാവലാന്റെ എതിരാളികള്*. ഇതില്* ആടുംകളം മികച്ച സിനിമയെന്ന് റിപ്പോര്*ട്ടുകള്* വന്നിട്ടുണ്ട്. എന്നാല്* സിരുതൈ പ്രതീക്ഷകള്*ക്കൊത്ത് ഉയരുന്നില്ലെന്നാണ് സൂചന.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X