രാഹുലിന്റെ പുല്ലുമേട് സന്ദര്*ശനം റദ്ദാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാഹുലിന്റെ പുല്ലുമേട് സന്ദര്*ശനം റദ്ദാക്കി

    കൊച്ചി: 102പേരുടെ മരണത്തിനിടയാക്കിയ വണ്ടിപ്പെരിയാറിലെ ദുരന്തസ്ഥലത്ത് സന്ദര്*ശനം നടത്താനുള്ള എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയുടെ തീരുമാനം റദ്ദാക്കി. ആലപ്പുഴയില്* നിന്നും പ്രത്യേകം ഹെലികോപ്റ്ററില്* കുമളി വരെ രാഹുല്* എത്തിയിരുന്നു. എന്നാല്* മോശം കാലാവസ്ഥയെത്തുടര്*ന്ന് ഹെലികോപ്റ്റര്* ഇറക്കാന്* അധികൃതര്* അനുമതി നല്*കിയില്ല.

    ഇതിനെത്തുടര്*ന്നാണ് യാത്ര റദ്ദാക്കിയത്. പിന്നീട് ഹെലികോപ്റ്റര്* കൊച്ചിയിലേയ്ക്ക് തിരിക്കുകയും അവിടെ ഇറങ്ങുകയും ചെയ്തു.

    ഒരു സ്വകാര്യ ചടങ്ങില്* പങ്കെടുക്കാനായിട്ടാണ് രാഹുല്* ശനിയാഴ്ച ആലപ്പുഴയില്* എത്തിയത്.






    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X