ലഖ്നൊ: ഉത്തര്‍*പ്രദേശിലെ ബാന്ധ ജില്ലയില്‍* മാനഭംഗത്തിനിരയായ ദളിത് പെണ്*കുട്ടിയെ ജയിലില്‍*നിന്ന് മോചിപ്പിക്കാന്‍* മുഖ്യമന്ത്രി മായാവതി ഉത്തരവിട്ടു. തന്റെ അന്*പത്തിയഞ്ചാം പിറന്നാള്‍* ആഘോഷച്ചടങ്ങിലാണ് മായാവതി കുട്ടിയെ ജയില്‍* മോചിതയാക്കുമെന്ന പ്രഖ്യാപിച്ചത്. .
ബിഎസ് പി എംഎല്*എയായിരുന്ന പുരുഷോത്തം നാരായണ്‍* ദ്വിവേദി കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് മോഷണക്കുറ്റം ആരോപിച്ച് കേസ് നല്*കുകയുമായിരുന്നു. ഇതുപ്രകാരം പൊലീസ് പെണ്*കുട്ടിയെ അറസ്റ്റുചെയ്ത് ജയിലില്‍* അടച്ചു.
സംഭവത്തില്‍* കൃത്യമായി അന്വേഷണം നടത്താതെ നടപയിയെടുത്ത പോലീസുകാര്‍*ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേസില്‍* അറസ്റ്റിലായ ദ്വിവേദിയെ വിചാരണ ചെയ്യാന്‍* അതിവേഗ കോടതി തുടങ്ങുമെന്നും മായാവതി പ്രഖ്യാപിച്ചു. കൃത്യം മറച്ചുവെക്കാന്‍* എം.എല്‍*.എ. ശ്രമിച്ചതായി മായാവതി കുറ്റപ്പെടുത്തി. കേസന്വേഷണം പുരോഗമിക്കുകയാണ്. പെണ്*കുട്ടിയെ പീഡിപ്പിച്ച പോലീസുകാരെയും മറ്റുള്ളവരെയും വെറുതെ വിടില്ല-മുഖ്യമന്ത്രി പറഞ്ഞു.
പെണ്*കുട്ടിയെ ഉടനെ വിട്ടയയ്ക്കാന്* അലഹാബാദ് ഹൈക്കോടതിയും ഉത്തരവിട്ടു. പെണ്*കുട്ടിക്ക് മതിയായ സുരക്ഷ ഏര്*പ്പെടുത്താന്* സര്*ക്കാറിനോടും കോടതി നിര്*ദേശിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍* സ്വമേധയാ കേസെടുത്താണ് രണ്ടംഗ ഡിവിഷന്*ബെഞ്ചിന്റെ ഉത്തരവ്.
ഡിസംബര്‍* 11ന് രാത്രി വീട്ടില്‍*വെച്ച് എം.എല്‍*.എ.യും മൂന്നു കൂട്ടാളികളും ചേര്*ന്ന് പെണ്*കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പിന്നീട് നല്*കിയ മോഷണ കേസില്‍* ഡിസംബര്‍* 14നാണ് പെണ്*കുട്ടിയെ പോലീസ് അറസ്റ്റുചെയ്തത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>