മുംബൈ: തദ്ദേശ തിരഞ്ഞെടുപ്പില്‍* തനിച്ചു മത്സരിക്കാന്‍* എന്‍*സിപി തയാറാണെന്നു പാര്*ട്ടി അധ്യക്ഷന്‍* ശരത് പവാര്‍*. തിരഞ്ഞെടുപ്പിന് താഴേ തട്ടില്‍* പാര്*ട്ടിയെ ശക്തിപ്പെടുത്തണമെന്ന മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്* കോണ്‍*ഗ്രസ് പ്രവര്*ത്തകരോട് ആവശ്യപ്പെട്ടതാണ് പവാറിന്റെ അഭിപ്രായ പ്രകടനത്തിനു പിന്നില്‍*.
കൂട്ടുകക്ഷി ഭരണം എന്ന നയമാണ് പാര്*ട്ടി കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍* താഴേ തട്ടില്‍* പാര്*ട്ടിക്ക് ശക്തിയുണ്ടാക്കണമെന്നു ചവാന്* പ്രവര്*ത്തകരോട് വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
വിലക്കയറ്റം നിയന്ത്രിക്കാന്‍* കഴിയാത്തതിനാല്‍* പവാറിന് കോണ്‍*ഗ്രസ് നേതൃത്വത്തില്‍* നിന്നും സമ്മര്‍*ദ്ദം അനുഭവിക്കേണ്ടിവരുന്നുണ്ട്.
മഹാരാഷ്ട്രയില്‍* വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍* എന്‍*സിപിയുടെ നിലപാട് നിര്*ണായകമാണ്. എന്നാല്‍* കോണ്‍*ഗ്രസും എന്‍*സിപിയും തമ്മില്‍* പ്രശ്*നങ്ങളൊന്നുമില്ലെന്നു മഹാരാഷ്ട്ര പിസിസി വക്താവ് ഹുസൈന്* ധല്‍*വായ് അറിയിച്ചു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>