സാന്*ഫ്രാന്*സിസ്*കോ: പവര്*പോയിന്റ് പ്രസന്റേഷന്* ആയി വരുന്ന കാമസൂത്ര എന്ന കമ്പ്യൂട്ടര്* വൈറസിനെ സൂക്ഷിക്കണമന്ന് ഐടി വിദഗ്ധരുടെ മുന്നറിയിപ്പ്. കാമസൂത്രയില്* പറയുന്ന തരത്തിലുള്ള സെക്ഷ്വല്* പൊസിഷനുകള്* ഓരോന്നായി കാണാമെന്നതായിരിക്കും ഇത് നല്*കുന്ന വാഗ്ദാനം.
ചിത്രങ്ങള്* കാണാമെന്ന് കരുതി ഫയലില്* ക്ലിക് ചെയ്യുമ്പോള്* പവര്*പോയിന്റ് പ്രസന്റേഷന്* പ്രവര്*ത്തിക്കുകയും പിന്നാലെതന്നെ വൈറസ് പ്രവര്*ത്തനസജ്ജമാവുകയും ചെയ്യും.
ഹാക്കര്*മാര്*ക്ക് കമ്പ്യൂട്ടറിലുള്ള വ്യക്തിഗതവിവരങ്ങള്* ചോര്*ത്താന്* സൗകര്യമുണ്ടാക്കുന്നതാണ് ഈ വൈറസ്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>