ഗായിക ശ്വേത മോഹന്* വിവാഹിതയായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗായിക ശ്വേത മോഹന്* വിവാഹിതയായി

    കൊച്ചി: ചലച്ചിത്ര പിന്നണി ഗായിക സുജാതയുടെയും ഡോക്ടര്* കൃഷ്ണ മോഹന്റെയും മകളും ഗായികയുമായ ശ്വേത മോഹന്* വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ഡോക്ടര്* ശശിയുടെയും ഡോക്ടര്* പത്മജയുടെയും മകന്* അശ്വിനാണ് വരന്*. ദീര്*ഘകാലമായി ഇവര്* സുഹൃത്തുക്കളായിരുന്നു.

    കൊച്ചിയിലെ ലെ മെറിഡിയന്* ഹോട്ടലില്* നടന്ന വിവാഹച്ചടങ്ങില്* വധുവരന്മാരെ ആശംസിക്കാന്* ചലച്ചിത്ര ലോകത്തെ പ്രമുഖര്* പലരും എത്തി.

    സംഗീതജ്ഞന്* വി. ദക്ഷിണാമൂര്*ത്തി നവദമ്പതികള്*ക്ക് വിവാഹസമ്മാനം നല്*കി അനുഗ്രഹിച്ചു. ഗാനഗന്ധര്*വന്* കെ.ജെ. യേശുദാസും നടന്* ശ്രീനിവാസനും കുടുംബസമേതമാണ് വിവാഹത്തിന് എത്തിയത്.

    ശ്രീകുമാരന്* തമ്പി, ഡോക്ടര്* കെ. ഓമനക്കുട്ടി, ചിത്ര അയ്യര്*, രമേഷ് നാരായണന്*, ലക്ഷ്മി ഗോപാലസ്വാമി, സംയുക്താ വര്*മ്മ, ഭാവന, മഞ്ജു വാര്യര്* തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X