സമയം വരുമ്പോള്* രാഷ്ട്രീയത്തിലെത?? ?തും: വിജയ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സമയം വരുമ്പോള്* രാഷ്ട്രീയത്തിലെത?? ?തും: വിജയ്

    സമയവും സന്ദര്*ഭവും അനുകൂലമാവുമ്പോള്* താന്* രാഷ്ട്രീയത്തില്* ഇറങ്ങുമെന്ന് തമിഴ് താരം വിജയ് പറഞ്ഞു. തത്കാലം സിനിമയില്*മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഭാവിയില്* രാഷ്ട്രീയത്തിലേക്ക് വരുന്ന കാര്യം ഒരിക്കലും തള്ളിക്കളയാനാവില്ലെന്നും വിജയ് വ്യക്തമാക്കി.ഇപ്പോള്* സിനിമയില്* ശ്രദ്ധകേന്ദ്രീകരിക്കാന്*മാത്രമാണ് ശ്രമിക്കുന്നത്. അതില്* യാതൊരു മാറ്റവുമില്ല. ഒരു നടനാവാന്*മാത്രം ആഗ്രഹിച്ച ഞാന്* ഇതുപോലെ ഒരു താരമാകുമെന്ന് കരുതിയിരുന്നില്ല. ജനങ്ങളാണ് ഈ നിലയില്* എന്നെ വളര്*ത്തിവലുതാക്കിയത്.

    എന്നെ ഇവിടെവരെ എത്തിച്ച കാലം തന്നെ ഉചിതമായ സമയത്ത് രാഷ്ട്രീയത്തിലും എത്തിക്കും. ഇപ്പോള്* രാഷ്ട്രീയത്തിലിറങ്ങാന്* സമയമില്ല. എല്ലാറ്റിനും ഒരു നേരവും സമയവും വരണം. അത് വരുമ്പോള്* ഞാന്* രാഷ്ട്രീയത്തിലുമെത്തും-വിജയ് പറഞ്ഞു.

    തമിഴ് നാട്ടുകാര്*ക്ക് നല്ല കാര്യങ്ങള്* ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് വിജയ് വ്യക്തമാക്കി. ഫാന്*സ് അസോസിയേഷന്* കൂടുതല്* ശക്തിപ്പെടുത്തിയശേഷം, രാഷ്ട്രീയത്തിലേക്ക് കടന്നുവരാനാണ് താന്* ആഗ്രഹിക്കുന്നതെന്നും വിജയ് പറഞ്ഞു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X