മുംബൈ മാരത്തോണില്* സിദ്ധാര്*ത്ഥ് മല്ല്യയ്ക്ക് ആവേശം പകരാന്* ദീപിക പദുകോണും എത്തി. സാധാരണ ദീപികയ്ക്ക് ആവേശം പകരാന്* സിദ്ധാര്*ത്ഥ് എത്തുകയാണ് പതിവ്. എന്നാല്* ജനുവരി 16 ഞായറാഴ്ച മുംബൈയില്* നടന്ന മാരത്തോണില്* കഥ മാറി. ടീ ഷര്*ട്ട് ഊരി എറിഞ്ഞ് തന്റെ അത്*ലറ്റിക് ശരീരം പ്രദര്*ശിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാര്*ത്ഥ് മാരത്തോണ്* പ്രകടനം അവസാനിപ്പിച്ചത്. മാരത്തോണ്* കാണാന്* വിജയ് മല്ല്യയും എത്തിയിരുന്നു. സിദ്ധാര്*ത്ഥ് ഓടിയപ്പോള്* ദീപികയ്ക്ക് കമ്പനി വിജയ് മല്ല്യ ആയിരുന്നു.
ദീപികയും സിദ്ധാര്*ത്ഥും ഒരുമിച്ച് ഉള്ള സന്ദര്*ഭങ്ങള്* കൂടി കൂടി വരുകയാണ്. ഇത് എവിടെ എത്തി അവസാനിയ്ക്കും എന്ന് കണ്ട് അറിയേണ്ടി ഇരിയ്ക്കുന്നു. ദീപികയുടെ മുന്* സൗഹൃദങ്ങള്* പോലെ വഴിയില്* മുടങ്ങുമോ? അതോ ലക്ഷ്യം വരെ എത്തുമോ?
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>