തിരുവനന്തപുരം: ടെക്*നോപാര്*ക്ക് കാമ്പസില്* കോണ്ടം വെന്*ഡിങ് മെഷീന്* സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാര്*. ടെക്*നോപാര്*ക് കാമ്പസില്* അത്യാവശ്യമായി വേണ്ടത് മികച്ച ചികില്*സാ സൗകര്യങ്ങളാണെന്നും കോണ്ടം മെഷിനീകളുല്ലെന്നുമാണ് ഇവിടത്തെ വിവിധ കമ്പനികളില്* പ്രവര്*ത്തിക്കുന്ന പ്രൊഫഷണനലുകള്* പറയുന്നത്.
മുഴുവന്* സമയ ഡോക്ടര്*, മെഡിക്കല്* ഷോപ്പ് തുടങ്ങിയ ആവശ്യങ്ങള്* പരിഗണിക്കാതെയാണ് ടെക്*നോപാര്*ക്ക് അധികൃതര്* കോണ്ടം മെഷീന്* സ്ഥാപിക്കുന്നതെന്നാണു വിമര്*ശനം. കഴിഞ്ഞ ദിവസം ടെക്കികള്*ക്കിടയില്* സ്വകാര്യ ഐടി പോര്*ട്ടല്* നടത്തിയ സര്*വേയിലാണ് അവര്* മനസുതുറന്നത്.
കഴക്കൂട്ടത്തെ ടെക്*നോപാര്*ക്ക് കാമ്പസില്* മൂഡ്*സ് കോണ്ടം ഉല്പാദകരുമായി ചേര്*ന്ന് വെന്*ഡിങ് മെഷീന്* സ്ഥാപിക്കാനാണ് ടെക്*നോപാര്*ക്ക് അധികൃതര്* തീരുമാനിച്ചത്. എന്നാല്* ഇതിന് ജീവനക്കാര്* അനുകൂലമാണെന്ന തരത്തിലുള്ള റിപ്പോര്*ട്ടുകള്* തള്ളിക്കളയുന്നതാണ് സര്*വേഫലം.
പക്ഷേ, കോണ്ടം മെഷീന്* വേണ്ടെന്ന് അവര്* പറയുന്നില്ല. മുന്*ഗണന നല്*കേണ്ടത് അതിനാകരുത് എന്നാണ് ഭൂരിപക്ഷാഭിപ്രായം.
ടെക്*നോപാര്*ക്ക് അധികൃതരുടെ നീക്കം പരിഹാസ്യമാണ്, അവര്*ക്ക് മുന്*ഗണന തെറ്റിയിരിക്കുന്നു എന്നാണ് മിക്ക ഐടി കമ്പനികളുടെ സിഇഒമാരും എച്ച്ആര്* മാനേജര്*മാരും പ്രതികരിച്ചത്.
കാല്* ലക്ഷത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. എന്തെങ്കിലും ഒരു അപകടമോ പരിക്കോ പറ്റിയാല്* പ്രാഥമിക ചികില്ഡസ നല്കാനുള്ള സൗകര്യം ഏര്*പ്പെടുത്തുന്നതിനു മുമ്പ് കോണ്ടം മെഷീനെക്കുറിച്ചു ചിന്തിക്കുന്നത് മനസിലാകുന്നില്ലെന്നാണു ഭൂരിപക്ഷം പേരും പ്രതികരിച്ചത്.
സാനിറ്ററി നാക്പിന്* അടക്കം സ്ത്രീകള്*ക്ക് അത്യാവശ്യമായ പലവസ്തുക്കളും ഇവിടെ കിട്ടാനില്ലെന്നും ഇതിന് മുമ്പേ വെയ്*ക്കേണ്ടത് കോണ്ടം മെഷീന്* ആണോയെന്നുമാണ് വനിതാ ടെക്കികളുടെ ചോദ്യം.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>