ശില്*പ ഷെട്ടിയുടെ സ്പാ പൂട്ടുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശില്*പ ഷെട്ടിയുടെ സ്പാ പൂട്ടുന്നു

    ബിസിനസ് തിളങ്ങാന്* ശില്പ ഷെട്ടിയ്ക്കും ആഗ്രഹമുണ്ട്. അത് കരുതിയാണ് ഐപിഎല്* ക്രിക്കറ്റ് ടീമില്* നിക്ഷേപം നടത്തിയതും സ്വന്തം സ്പാ തുടങ്ങിയതും ഒക്കെ. പക്ഷേ കാര്യങ്ങള്* അങ്ങോട്ട് പച്ച പിടിയ്ക്കുന്നില്ല. ടീമിനെക്കുറിച്ച് എന്നും പ്രശ്നങ്ങളാണ്.ഇതാ സ്പായും പ്രശ്നങ്ങള്* ഉണ്ടാക്കുന്നു. മുംബൈയില്* രണ്ട് സ്ഥലങ്ങളില്* ശില്പയുടെ സ്പാ പ്രവര്*ത്തിച്ചിരുന്നു. ലോഖാണ്ഡ് വാലയിലെ സ്പാ നേരത്തേ തന്നെ അടച്ചിരുന്നു. ഇപ്പോള്* ഇതാ ഖാറിലെ സ്പായും വൈകാതെ അടയ്ക്കേണ്ട അവസ്ഥയിലെത്തിയിരിയ്ക്കുകായണ്. എന്നാല്* സ്പാ അടച്ച് പൂട്ടാന്* പോകുന്നില്ലെന്നാണ് ശില്പ പറയുന്നത്.

    ദിനം പ്രതി ഉയരുന്ന മുംബൈയിലെ വാടകയാണത്രെ ശില്പയ്ക്ക് പ്രശ്നമാവുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ പുതിയ സ്ഥലം തേടി നടക്കുകയാണ് ശില്പ ഷെട്ടി. പുതിയ സ്ഥലത്തേയ്ക്ക് ഈ സ്പാ മാറ്റുക മാത്രമാണത്രെ ചെയ്യുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X