പുതിയ ആല്*ബത്തിനായി ബ്രിട്ട്നി ഒരുങ്ങുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുതിയ ആല്*ബത്തിനായി ബ്രിട്ട്നി ഒരുങ്ങുന്നു

    പുതിയ ആല്*ബത്തിനായുള്ള ഒരുക്കത്തിലാണ് പാട്ടുകാരിയായ ബ്രിട്ട്നി സ്പിയേഴ്സ്. ദിനം പ്രതി പുത്തന്* ഗോസിപ്പുകള്*ക്ക് കളം ഒരുക്കുന്ന ബ്രിട്ട്നി അതില്* നിന്നൊക്കെ വിട്ട് കാര്യമായി പരിശീലനത്തിലേര്*പ്പെട്ടിരിയ്ക്കുകയാണ് ഇപ്പോള്*.'ഹോള്*ഡ് ഇറ്റ് എഗന്*സ്റ്റ് മീ' എന്ന ആല്*ബത്തിന്റെ പരസ്യം തുടങ്ങികഴിഞ്ഞു. പുതിയ ആല്*ബത്തില്* എല്ലാ പാട്ടുകളും ബ്രിട്ട്നി ഒറ്റയ്ക്കായിരിയ്ക്കും പാടുന്നത്.

    ദിനവും പതിവ് തെറ്റാതെ ഇപ്പോള്* ബ്രിട്ട്നി സ്റ്റുഡിയൊയില്* എത്തുന്നുണ്ട്. ഇത് പരിശീലനത്തിനാണെന്നാണ് കരുതു്നനത്. പരിചാരകരുടെ അകമ്പടിയോടെ എത്തുന്ന ബ്രിട്ട്നി അധിക പ്രസംഗങ്ങള്* ഒന്നും കാട്ടാറില്ല. അധിക പ്രസംഗം കാണിച്ചാല്* മാത്രം പടമെടുത്ത് പ്രചാരം നല്*കുന്ന പാപ്പരാസി കൂട്ടം കാത്ത് നില്*ക്കുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുകയാണ് ഇപ്പോള്* ബ്രിട്ട്നി.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X