വെഹരി(പാകിസ്താന്*):17കാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും പൊതുസ്ഥലത്ത് നഗ്നയായി നടത്തുകയും ചെയ്തു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ വെഹരിയിലാണ് ജന്മിയുടെ ആവശ്യം നിരാകരിച്ച പെണ്*കുട്ടിയെ മാനഭംഗപ്പെടുത്തിയത്. വീട്ടില്* തനിച്ചായിരുന്നപ്പോഴാണ് അഞ്ചു യുവാക്കള്* ചേര്*ന്ന് പെണ്*കുട്ടിയെ ത്ട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കിയത്.
സംഘത്തിലെ ഇജാസ് എന്ന ജന്മിപുത്രന്* ഏറെക്കാലമായി പെണ്*കുട്ടിയുടെ പുറകെ നടക്കുകയായിരുന്നുവെന്നും അവള്* വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് കടുംകൈയ്ക്ക് മുതിര്*ന്നതെന്നും നാട്ടുകാര്* പറയുന്നു.
പ്രണയാഭ്യര്*ത്ഥന നിരസിച്ചപ്പോള്* സഹോദരനെ കൊല്ലുമെന്ന് പറഞ്ഞ് ഇജാസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്*കുട്ടി പറയുന്നു. ജനുവരി 15ന് ശനിയാഴ്ചയാണ് പെണ്*കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്.
മാനഭംഗത്തിന്*ശേഷം പെണ്*കുട്ടിയെ നഗ്നയാക്കി റോഡില്* നടത്തിയ യുവാക്കള്* ഇവള്* തങ്ങളുടെ സ്വത്താണെന്ന് വിളിച്ചുകൂവുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്* പറയുന്നു. യുവാക്കളുടെ പക്കല്* ആയുധങ്ങളുണ്ടായിരുന്നതിനാല്* തങ്ങള്*ക്ക് ഒന്നും ചെയ്യാന്* കഴിഞ്ഞില്ലെന്നും ജനം പറയുന്നു.
പീഡനത്തിനിരയായ പെണ്*കുട്ടിയും സഹോദരനും വൃദ്ധരായ ബന്ധുക്കള്*ക്കൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ മാതാപിതക്കള്* നേരത്തെ മരിച്ചതാണ്. സംഘത്തിനെതിരെ കുട്ടിയുടെ സഹോദരന്* പൊലീസില്* പരാതി നല്*കിയിരിക്കുകയാണ്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>