മുംബൈ: 2010 ല്* ഏറ്റവും കൂടുതല്* വിമാനം റദ്ദാക്കിയ ദുഷ് പേര് ജെറ്റ് ലൈറ്റിന്. ജെറ്റ് എയര്* വേസിന്റെ ചെലവുകുറഞ്ഞ വിമാന സര്*വീസാണ് ജെറ്റ് ലൈറ്റ്.2010 ഡിസംബര്* മാസത്തില്* ഏറ്റവും കൂടുതല്* സര്*വീസുകള്* റദ്ദാക്കിയത് സ്പൈസ് ജെറ്റ് ആണ്. ഔദ്യോഗിക കണക്കുകള്* അനുസരിച്ച് പൊതു മേഘലാ സ്ഥാപനമായ എയര്* ഇന്ത്യയ്ക്ക് അഭിമാനിയ്ക്കാം. 10,000 ല്* ഒരാള്* മാത്രമേ എയര്* ഇന്ത്യയെക്കുറിച്ച് പരാതി ഉന്നയിച്ചിട്ടുള്ളു.
ഏറ്റവും കൂടുതല്* പരാതി ഉണ്ടായത് ഗോ എയറിന്റെ സേവനത്തെ കുറിച്ചാണ്. ജെറ്റ് ലൈറ്റിന്റെ കാന്*സലേഷന്* റേറ്റ് 2010 ല്* 5.8 ശതമാനം ആയിരുന്നു. എന്നാല്* വ്യോമ ഗതാഗത രംഗത്തെ ശരാശരി റദ്ദാക്കല്* 2.3 ശതമാനമാണ്. പാരമൗണ്ട് എയര്*ലൈന്*സ് 5.4 ശതമാനം സര്*വീസുകളാണ് റദ്ദാക്കിയത്. ജെറ്റ് എയര്*വേസ് 3.4 ശതമാനം വിമാനങ്ങള്* റദ്ദാക്കി.
ഏറ്റവും കുറച്ച് വിമാന സര്*വീസുകള്* റദ്ദാക്കിയ ഖ്യാതി ഇന്*ഡിഗൊയ്ക്കാണ്. ഇത് 0.08 ശതമാനം മാത്രമാണ്.
അടുത്ത തവണ വിമാന യാത്ര ബുക്ക് ചെയ്യുമ്പോള്* ഈ കാര്യങ്ങള്* കൂടി കണക്കിലെടുത്താവട്ടെ ഏത് വിമാന സര്*വീസ് വേണമെന്ന തീരുമാനം.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>