തിരുവനന്തപുരം: ലോട്ടറി വിഷയത്തിലെ നിലപാട് തനിക്ക് പാരയാകുമെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* പ്രതിരോധ തന്ത്രങ്ങള്* തയ്യാറാക്കുന്നു. ലോട്ടറി വിഷയം കേന്ദ്രകമ്മിറ്റിയില്* ചര്*ച്ചയ്ക്കുവരുന്നതിന് മുമ്പ് സംസ്ഥാനസമിതിയംഗമായ പി ശശിയ്*ക്കെതിരെ നടപടിവേണമെന്ന് ആവശ്യമുന്നയിക്കാനുള്ള കരുനീക്കങ്ങളാണ് വിഎസ് നടത്തുന്നത്.
ശശിയെ കണ്ണൂര്* ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനിടയായ പരാതിയുടെ പേരിലാണു കടുത്ത നടപടി ആവശ്യപ്പെടുക.
ലോട്ടറി വിഷയത്തില്* തനിക്കു കടിഞ്ഞാണിടാന്* ശ്രമിക്കുന്ന ഔദ്യോഗിക വിഭാഗത്തിനൊരു തിരിച്ചടിയാണ് വിഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശശി പ്രശ്*നം കഴിഞ്ഞ രണ്ടിനു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്* പിണറായി വിജയന്* വിശദീകരിച്ചിരുന്നു. അവിടെ ഇക്കാര്യത്തില്* വിഎസ് അമര്*ഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ചികില്*സയ്ക്കായി അവധിയില്* പ്രവേശിച്ചുവെന്നാണു പാര്*ട്ടി പുറത്തു പറഞ്ഞതെങ്കിലും, ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യം ശശിയുടെ അവധിയ്ക്ക് പിന്നിലണ്ടെന്നായിരുന്നു പിണറായി അവിടെ റിപ്പോര്*ട്ട് ചെയ്തത്.
ശശിയെപ്പോലെയൊരു നേതാവിനെതിരെ ഇത്തരമൊരു പ്രശ്*നം നിലനില്*ക്കേ. ലോട്ടറി രാജാക്കന്മാരുടെ കൊള്ളയ്*ക്കെതിരെ പാര്*ട്ടിയോട് ആലോചിക്കാതെ തീരുമാനമെടുത്തുവെന്നതിന്റെ പേരിലാണ് വിഎസിന് മൂക്കുകയറിടാന്* ഔദ്യോഗിക പക്ഷം ശ്രമിക്കുക.
ലോട്ടറി വിഷയം സിബിഐ അന്വേഷിക്കണമെന്നു പാര്*ട്ടിയുമായി ആലോചിക്കാതെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണു വിഎസ് ചെയ്ത കുറ്റമായി ഔദ്യോഗികപക്ഷം എടുത്തു കാട്ടുന്നത്.
കേന്ദ്ര കമ്മിറ്റിയില്* നിന്ന് പുറത്താക്കാന്* തക്ക ഗുരുതര കുറ്റമാണിതെന്നു സംസ്ഥാന നേതൃത്വം പൊളിറ്റ് ബ്യൂറോയില്* റിപ്പോര്*ട്ട് ചെയ്തതായാണു വിവരം. എന്നാല്*, പാര്*ട്ടിയില്* നിന്ന് തന്നെ പുറത്താക്കേണ്ട ചെയ്തിയാണു ശശിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നു വാദിക്കുകയായിരിക്കും വിഎസ് ചെയ്യുകയെന്നാണ് സൂചന.
കഴിഞ്ഞതവണത്തേതുപോലെതന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തന്നെ ഒതുക്കാനായി ഔദ്യോഗിക പക്ഷം ലോട്ടറി പ്രശ്*നം ഉപയോഗിക്കുമ്പോള്* ഇതിനെതിരെ ശശി പ്രശ്*നം ഉയര്*ത്തിയായിരിക്കും ഇത്തവണ വിഎസ് പ്രശ്*നമുണ്ടാക്കുക.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>