ദില്ലി: ഏറെക്കാലമായി കാത്തിരിക്കുന്ന മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി സൗകര്യം ഡിസംബര്* 20ന് വ്യാഴാഴ്ച മുതല്* രാജ്യത്ത് നിലവില്* വരും. വ്യാഴാഴ്ച വൈകുന്നേരത്തോടെ നന്പര്* പോര്*ട്ടബിലിറ്റി സംവിധാനം ദില്ലിയില്* പ്രധാനമന്ത്രി മന്*മഹോന*് സിങ് ഉത്ഘാടനം ചെയ്യും.
ഉപയോക്താവിന് സ്വന്തം നമ്പര്* നിലനിര്*ത്തിക്കൊണ്ട് മൊബൈല്* സേവന ദാതാവിനെ മാറ്റാന്* കഴിയുന്ന സംവിധാനമാണ് മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി.
മൊബൈല്* പോര്*ട്ടബിലിറ്റിക്ക് ഉപയോക്താക്കള്*ക്ക് 19 രൂപ മാത്രമാണ് ചെലവ് വരിക. അപേക്ഷ നല്*കി വെറും നാല് ദിവസത്തിനകം പുതിയ സേവന ദാതാവിനെ സ്വീകരിക്കുകയും ചെയ്യാം.
നമ്പര്* പോര്*ട്ട് ചെയ്യുന്നതിന് പരമാവധി നാല് ദിവസമാണ് എടുക്കുക. നമ്പര്* പോര്*ട്ട് ചെയ്യുന്ന സമയവും തീയതിയും എസ്എംഎസിലൂടെയാണ് അറിയിക്കുക.
ഒരു സേവന ദാതാവിനൊപ്പം മൂന്നുമാസമെങ്കിലും നിലനില്*ക്കണമെന്ന വ്യവസ്ഥയുണ്ട്. 19 രൂപയാണ് ഈടാക്കുന്ന ഫീസെങ്കിലും പുതിയ സിം, റീചാര്*ജ് എല്ലാറ്റിനും കൂടി ഉപഭോക്താവിന് നൂറ് രൂപയോളം ചെലവ് വരും. സേവനദാതാവിനെ മാറിയാലും നമ്പരിനൊപ്പമുള്ള ഓഫറുകളും പ്ലാനുകളും മാറില്ലെന്നത് സവിശേഷതയാണ്. ഇതിന് മുന്പ് ഹരിയാനയില്* നവംബറില്* ഈ സൗകര്യം നടപ്പാക്കിയിരുന്നു. ഇവിടെ ഒരു ലക്ഷത്തോളം ആളുകളാണ് ഇതുപയോഹിച്ച് സേവനദാതാവിനെ മാറ്റിയത്.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum