മകരജ്യോതി വിശ്വാസത്തിന്റെ ഭാഗം: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകരജ്യോതി വിശ്വാസത്തിന്റെ ഭാഗം: വിഎസ്

    തിരുവനന്തപുരം: മകരജ്യോതി ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ ഭാഗമാണെന്നും അതു മനുഷ്യനിര്*മിതമാണോയെന്നു പരിശോധിക്കാന്* ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*. മകരജ്യോതി മനുഷ്യസൃഷ്ടിയാണോ എന്നു വിശദീകരിക്കണമെന്ന ഹൈക്കോടതിയുടെ പരാമര്*ശം സംബന്ധിച്ചു മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി .

    യാതൊരു രീതിയിലും ശാസ്ത്രജ്ഞന്*മാരെയോ ആത്മീയ, ഭൗതികവാദികളെയോ കൊണ്ട് മകരജ്യോതി പരിശോധിക്കാന്* ഉദ്ദേശ്യമില്ലെന്ന്് വിഎസ് വ്യക്തമാക്കി.

    തിരുവനന്തപുരത്തു മന്ത്രിസഭാ യോഗ തീരുമാനങ്ങള്* വിശദീകരിക്കുമ്പോഴാണു മുഖ്യമന്ത്രിയുടെ വിശദീകരണം.

    ശബലിമല തീര്*ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്* ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. പുല്ലുമേട് ദുരന്തത്തില്* മരിച്ചവരുടെ കുടുംബങ്ങള്*ക്കും പരുക്കേറ്റവര്*ക്കുമുള്ള കേന്ദ്ര, സംസ്ഥാന ധനസഹായം വിതരണം ചെയ്യാന്* പ്രത്യേക ടീം രൂപീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

    മരിച്ചവരുടെ കുടുംബങ്ങള്*ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്* നിന്നുള്ള ഒരു ലക്ഷം രൂപയും സംസ്ഥാന സര്*ക്കാരിന്റെ അഞ്ചു ലക്ഷം രൂപയും ആണു വിതരണം ചെയ്യുക.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X