അനാശാസ്യം: നടിമാര്* പിടിയിലായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അനാശാസ്യം: നടിമാര്* പിടിയിലായി

    ബാംഗ്ലൂര്*: തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലെ നടിമാര്* അനാശാസ്യത്തിന് പൊലീസ് പിടിയിലായി. ബാംഗ്ലൂരിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്* നിന്നാണ് ഇവര്* പിടിയിലായത്.ജമുന, സുരക്ഷ, വേണു എന്നിവരാണ് പൊലീസ് പിടിയിലായത്. പിടിയിലായ രണ്ട് സ്ത്രീകളും തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളില്* അഭിനയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വലിയ പെണ്*വാണിഭ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ അനുമാനം.

    ഇവര്* അനാശാസ്യം നടത്തുന്ന വന്* സംഘത്തിന്റെ അംഗങ്ങളാണെന്നും മറ്റ് പെണ്*കുട്ടികളെ ഇവര്* വഴി കണ്ടെത്താനാവുമെന്നുമാണ് പൊലീസിന് കിട്ടിയ വിവരം.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X