സ്വിഫ്റ്റും കിസാഷിയും ഇനി 4 വീല്* ഡ്രൈവില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്വിഫ്റ്റും കിസാഷിയും ഇനി 4 വീല്* ഡ്രൈവില്*

    സുസുക്കി കമ്പനി രണ്ട് കാറുകളില്* ഫോര്* വീല്* ഡ്രൈവ് സൗകര്യം ഒരുക്കുന്നു. സ്വിഫ്റ്റ്, കിസാഷി എന്നീ കാറുകളിലാണ് 4 വീല്* സൗകര്യം ഏര്*പ്പെടുത്തുന്നത്. യൂറോപ്പില്* വില്*ക്കുന്ന കാറുകളിലായിരിയ്ക്കും ഈ പ്രത്യേകത.മുന്* ആക്സിലില്* കാര്യമായ ദൃശ്യ വ്യത്യാസം ഉണ്ടാവും. വിസ്കോ ക്ലച്ച് സംവിധാനമായിരിയ്ക്കും ഇതില്* ഉപയോഗിയ്ക്കുക. സ്വിഫ്റ്റില്* 1.2 ലിറ്റര്* 94 എച്ച് പി എഞ്ചിനായിരിയ്ക്കും ഉപയോഗിയ്ക്കുക.

    സ്വിഫ്റ്റിന് 18,694 ഡോളറും കിസാഷിയ്ക്ക് 38,708 ഡോളറുമായിരിയ്ക്കും വില





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X