പ്യൂഷൊയുടെ വെസ്പ സ്കൂട്ടര്‍* വൈകാതെ ഇന്ത്യന്‍* റോഡിലിറങ്ങും. ഇറ്റാലിയന്‍* കമ്പനിയായ പ്യൂഷൊ എല്‍* എം എല്ലുമായി ചേര്*ന്ന് നേരത്തേ ഇന്ത്യയില്‍* 150 സിസി സ്കൂട്ടര്‍* ഇറക്കിയിരുന്നു. വെസ്പ എല്‍* എക്സ് 125 സ്കൂട്ടറാണ് പുതുതായി ഇന്ത്യയില്‍* ഇറക്കാന്‍* പോകുന്ന്ത്. പുതിയ സ്കൂട്ടര്‍* നിര്*മ്മിയ്ക്കാന്* പൂനെയ്ക്ക് അടുത്തുള്ള ബാരമതിയില്‍* മൂന്ന് കോടി യൂറൊ ചെലവിട്ട് കമ്പനി ഫാക്ടറി പണിയുകയാണ്. വൈകാതെ തന്നെ ഫാക്ടറി പണി പൂര്*ത്തിയാകും. ഈ വാഹനം 2012 ല്‍* പുറത്തിറങ്ങുമെന്നാണ് പ്യൂഷൊ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ രവി ചോപ്ര പറയുന്നത്.
വര്*ഷം തോറും ഒന്നര ലക്ഷം സ്കൂട്ടറുകള്* ഉല്പാദിപ്പിയ്ക്കാവുന്നതാണ് ബാരമതിയിലെ ഫാക്ടറി. പ്യൂഷൊ ഇന്ത്യയില്‍* ഇപ്പോള്‍* ചരക്ക് വാഹനം വില്‍*ക്കുന്നുണ്ട്. ഏപ് എന്ന വാഹനം പ്യൂഷൊയുടെതാണ്.
വൈകാതെ ഇന്ത്യന്‍* വിപണിയില്‍* പ്യൂഷൊ ഏപ്രില ആര്*എസ്വി4 എന്ന സൂപ്പര്‍* ബൈക്കും എത്തിയ്ക്കും. വൈകാതെ ഈ ബൈക്ക് ഇന്ത്യയില്‍* എത്തുമെന്ന് പറഞ്ഞെങ്കിലും ഈ രണ്ട് വാഹനങ്ങളുടേയും വില എന്തായിരിയ്ക്കുമെന്ന് വ്യക്തമാക്കാന്‍* രവി ചോപ്ര തയാറായില്ല.
ഹോണ്ട ആക്ടിവ, സുസുക്കി അക്സസ് തുടങ്ങിയ സ്കൂട്ടറുകളുടെ ശ്രേണിയിലുള്ളതായിരിയ്ക്കും പുതിയ വെസ്പ സ്കൂട്ടര്‍* അതുകൊണ്ട് തന്നെ വിലയും ഇതിന് സമാനമായിരിയ്ക്കും എന്ന് വേണം കരുതാന്‍*.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum