ശബരിമല: സര്*ക്കാര്* സത്യവാങ്മൂലം നല്*കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശബരിമല: സര്*ക്കാര്* സത്യവാങ്മൂലം നല്*കി

    കൊച്ചി: തീര്*ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്* ശബരിമലയില്* സ്ഥിരം സംവിധാനം ഏര്*പ്പെടുത്തുമെന്ന് സര്*ക്കാര്* ഹൈക്കോടതിയെ അറിയിച്ചു. നിലയ്ക്കലില്* ബേസ് ക്യാമ്പ് തുറന്ന് തീര്*ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുമെന്നും സന്നിധാനത്ത് രണ്ടുനിലയുള്ള നടപ്പന്തല്*, അതിനു പുറകില്* മേല്*പ്പാലം എന്നിവ നിര്*മ്മിക്കുമെന്നും സര്*ക്കാര്* കോടതിയെ അറിയിച്ചു.

    പുല്ലുമേട് ദുരന്തത്തെക്കുറിച്ച് നല്*കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

    സുരക്ഷ സംബന്ധിച്ചുള്ള ഹൈപവര്* കമ്മറ്റിയുടെ ശുപാര്*ശകള്* നടപ്പാക്കുമെന്നും െ്രെകംബ്രാഞ്ച് അന്വേഷണത്തിലൂടെ അപകടകാരണം വ്യക്തമാകുമെന്നും സര്*ക്കാര്* സത്യവാങ്മൂലത്തില്* വ്യക്തമാക്കിയിട്ടുണ്ട്.

    പുല്ലുമേട്ടില്* 102 പേര്* മരിക്കാനിടയായ സാഹചര്യം എന്തെന്ന് സര്*ക്കാറും മറ്റ് അധികൃതരും ഹൈക്കോടതിയെ വ്യാഴാഴ്ചയോടെ അറിയിക്കണമെന്ന് ഡിവിഷന്* ബെഞ്ച് ഉത്തരവിട്ടിരുന്നു.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X