ലോട്ടറി ഓഡിനന്*സിന് സ്*റ്റേ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോട്ടറി ഓഡിനന്*സിന് സ്*റ്റേ

    കൊച്ചി: നറുക്കെടുപ്പിന്റെ നികുതി വര്*ധിപ്പിച്ചുകൊണ്ട് സര്*ക്കാര്* പുറപ്പെടുവിച്ച ലോട്ടറി ഓര്*ഡിനന്*സ് ഹൈക്കോടതി സ്*റ്റേ ചെയ്തു. മുന്* ഉത്തരവു പ്രകാരം മേഘയില്* നിന്നു പഴയ നിരക്കില്* നികുതി സ്വീകരിക്കാന്* ജസ്റ്റിസ് സി.കെ.അബ്ദുള്* റഹീം ഉത്തരവിട്ടു. ഹര്*ജിയില്* കേന്ദ്ര, സംസ്ഥാന സര്*ക്കാരുകള്*ക്ക്് ഹൈക്കോടതി നോട്ടീസ് അയച്ചു.

    ഓര്*ഡിനന്*സിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു മേഘ ഡിസ്ട്രിബ്യൂട്ടേഴ്*സും രണ്ടു വിതരണക്കാരും സമര്*പ്പിച്ച ഹര്*ജികള്* പരിഗണിച്ചാണു ഹൈക്കോടതി ഇടക്കാല ഉത്തരവ്.

    ലോട്ടറി ഓര്*ഡിനന്*സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്*ജികള്* ഹൈക്കോടതി ഡിവിഷന്* ബെഞ്ചിനു വിട്ടിരിക്കുകയാണ്.

    ലോട്ടറി ഓര്*ഡിനന്*സ് വിജ്ഞാപനം സ്*റ്റേ ചെയ്ത കോടതി, ഓര്*ഡിനന്*സുകള്* ഇറക്കാന്* സംസ്ഥാന സര്*ക്കാരുകള്*ക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി.

    ലോട്ടറി ഓര്*ഡിനന്*സ് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരത്തില്* ഓര്*ഡിനന്*സ് ഇറക്കാന്* സംസ്ഥാനത്തിന് അധികാരമില്ലെന്നും കാണിച്ചാണ് ഭൂട്ടാന്* ലോട്ടറി വിതരണക്കാരായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്*സ് ഹൈക്കോടതിയെ സമീപിച്ചത്.

    ഓര്*ഡിനന്*സിന് സര്*ക്കാരിന് അധികാരമുണ്ടെന്ന് സംസ്ഥാന സര്*ക്കാര്* അഭിഭാഷകന്* കോടതിയില്* അറിയിച്ചു.

    അന്യസംസ്ഥാന ലോട്ടറി വില്*പ്പന വിവാദമായ സാഹചര്യത്തിലായിരുന്നു ലോട്ടറി നെറുക്കെടുപ്പിനുള്ള നികുതി വര്*ദ്ധിപ്പിച്ചുകൊണ്ട് സര്*ക്കാര്* ഓര്*ഡിനന്*സ് ഇറക്കിയത്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X