സാന്*ഫ്രാന്*സിസ്കൊ: ഗൂഗിളിന്റെ സിഇഒ സ്ഥാനം ഒഴിയുന്ന എറിക് സ്മിഡ്ത് തനിക്ക് കിട്ടിയ ഓഹരികളുടെ ഒരു ഭാഗം വില്*ക്കുന്നു. ഗൂഗിളിന്റെ 534,000 ഓഹരികള്* വില്*ക്കാനാണത്രെ സ്മിഡ്തിന്റെ തീരുമാനം.626.77 ഡോളറാണ് നാസ്ഡാക്കില്* ഗൂഗിളിന്റെ ഓഹരിയ്ക്ക് വെള്ളിയാഴ്ചത്തെ വില. 3350 ലക്ഷം ഡോളറി (ഏകദേശം 1507.50കോടി രൂപ)നാണ് എറിക് ഓഹരി വില്*ക്കുന്നത്.
ഓഹരി വില്പയുടെ കാര്യം ഗൂഗിള്* സെക്യൂറിട്ടീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷനെ അറിയച്ചതാണ്. സ്മിഡ്തിന്റെ കൈയില്* ഗൂഗിളിന്റെ 92 ലക്ഷം ഓഹരികളാണ് ഉള്ളത്. അതില്* നിന്നാണ് കുറച്ച് ഓഹരികള്* വില്*ക്കുന്നത്. സ്മിഡ്തിന്റെ കൈയിലുള്ള ഓഹരിയുടെ മൂല്യം 577 കോടി ഡോളറാണ്.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum