തൃശൂര്*: ലോട്ടറി കേസ് നടത്തിപ്പില്* അപാകതയുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി. കോടതി ഉത്തരവിന്റെ മറവില്* മുന്*കൂര്* നികുതി വാങ്ങാനുള്ള നീക്കം മുഖ്യമന്ത്രി തടയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.കേരളമോചന യാത്രയ്ക്കിടെ തൃശൂരില്* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിംഗിള്* ബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കണം. കേന്ദ്രം ലോട്ടറി ഭേദഗതിയെ പൂര്*ണമായി പിന്തുണയ്ക്കുന്നെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ലോട്ടറി ഓര്*ഡിനന്*സ് കേസില്* ഹൈക്കോടതി സിംഗിള്* ബഞ്ചിന്റെ ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ ലോട്ടറി കേസില്* ഹൈക്കോടതി വിധിയുണ്ടായ പശ്ചാത്തലത്തില്* പ്രതിപക്ഷത്തിന് എന്തും ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ മറവില്* മുന്*കൂര്* നികുതി വാങ്ങുന്നത് തടയണമെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിധിയ്*ക്കെതിരെ അപ്പീല്* നല്*കുമെന്നും വിഎസ് മാധ്യമ പ്രവര്*ത്തകരോട് പറഞ്ഞു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum