2ജി അഴിമതി: സിഎജിയ്ക്ക് സമന്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി അഴിമതി: സിഎജിയ്ക്ക് സമന്*സ്

    ദില്ലി 2ജി സ്*പെക്ട്രം അഴിമതി കേസില്* കണ്*ട്രോളര്* ആന്*ഡ് ഓഡിറ്റര്* ജനറലിനു (സിഎജി) സമന്*സ്. ദില്ലി തീസ് ഹാരി കോടതിയാണു സമന്*സ് അയച്ചത്. മുന്* കേന്ദ്ര ടെലികോം മന്ത്രി എ.രാജയെ പ്രോസിക്യൂട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു സുബ്രഹ്മണ്യ സ്വാമി സമര്*പ്പിച്ച ഹര്*ജിയിലാണു നടപടി.

    ഫെബ്രുവരി അഞ്ചിനു ഹാജരായി സ്*പെക്ട്രം അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്*ട്ടില്* വിശദീകരണം നല്*കണമെന്നു കോടതി നിര്*ദേശിച്ചു.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X