പരിപ്പ് വിലയും ഏറുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പരിപ്പ് വിലയും ഏറുന്നു

    മുംബൈ: ഉള്ളിയ്ക്കും മുട്ടയ്ക്കും പിന്നാലെ രാജ്യത്ത് പരിപ്പ്-പയറ് വിലയും മേലോട്ട് കുതിയ്ക്കുന്നു. മൊത്തവ്യാപാര മേഖലയില്* പരിപ്പ് കിലോയ്ക്ക് 75 രൂപയ്ക്കാണ് വില്*ക്കുന്നത്. ചെറുകിട കച്ചവടക്കാരില്* എത്തുമ്പോള്* ഇത് 85 രൂപ വരെയായി ഉയരുന്നുണ്ട്. തുവരപരിപ്പ്, ഉഴുന്ന് പരിപ്പ്, ചെറു പയര്* തുടങ്ങിയവയുടെ എല്ലാം വില കുത്തനെ കൂടിയിട്ടുണ്ട്. ഏതാനും ആഴ്ചകള്*ക്കുള്ളിലാണു വില കുത്തനെ ഉയര്*ന്നത്. ശൈത്യത്തിന്റെ കാഠിന്യമേറിയതോടെ പരിപ്പ് കൃഷിയ്ക്ക് വന്*നാശം സംഭവിച്ചിരുന്നു. പരിപ്പ് കൃഷിക്ക് 15 ഡിഗ്രിയില്* താഴെ താപനില വരാന്* പാടില്ല. എന്നാല്* ഉത്തരേന്ത്യയില്* പലയിടത്തും താപനില ഇതിനും വളരെ താഴെയാണ്.

    വില വര്*ധിക്കാന്* തുടങ്ങിയതോടെ കരിഞ്ചന്തക്കാരും വിപണിയില്* സജീവമായിട്ടുണ്ട്. വന്*തോതില്* പൂഴ്ത്തിവെപ്പ് നടക്കുന്നതും പരിപ്പ് വില ഏറാന്* കാരണമായിട്ടുണ്ട്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X