താമരശ്ശേരി: താമരശ്ശേരി ചുരത്തില്* ഞായറാഴ്ച പുലര്*ച്ചെ മൂന്നു മണിയോടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്* മുപ്പതോളം പേര്*ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്* കോളേജില്* പ്രവേശിപ്പിച്ചു. ഇതില്* രണ്ട് പേരുടെ നില ഗുരുതരമാണ്.ബാംഗ്ലൂരില്* നിന്ന് എറണാകുളത്തെയ്ക്കു പോകുകയായിരുന്ന കര്*ണാടക സ്*റ്റേറ്റ് ട്രാന്*സ്*പോര്*ട്ട് കോര്*പ്പറേഷന്റെ ബസ്സാണ് എട്ടാം വളവിനു സമീപം അപകടത്തില്*പ്പെട്ടത്.
ബസ്സില്* 40 ഓളം പേരുണ്ടായിരുന്നതായാണ് വിവരം. കൊക്കയിലേക്ക് മറിഞ്ഞ ബസ് മരത്തില്* തട്ടി നിന്നതിനാല്* വന്* ദുരന്തം ഒഴിവായി.
താമരശ്ശേരിയില്* നിന്നും വൈത്തിരിയില്* നിന്നും പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്*ത്തനത്തിന് നേതൃത്വം നല്*കി.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum